പഞ്ചായത്ത് റോഡിൽ പടവലകൃഷി,അരിയുമായി വന്ന ഓട്ടോക്കാരൻ പെട്ടു. /social issue/road/
ANISH CHEMPERY ANISH CHEMPERY
1.45K subscribers
90 views
5

 Published On Aug 10, 2024

മഴക്കാലത്ത് റോഡിൽ കുഴി എടുത്ത് പച്ചക്കറി കൃഷി, കാൽ നട യാത്രയ്ക്ക് പോലുമാകാതെ നാട്ടുകാർ കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ നെല്ലിക്കുറ്റിയിൽ നിന്ന് അനാവശ്യമായി എത്രയോ പണം ഗവൺമെൻ്റ് ധൂർത്തടിക്കുന്നു. പ്രബുദ്ധകേരളം എന്ന പേരല്ലാതെ പല പഞ്ചായത്തുകളിലും അവസ്ഥ ദയനീയമാണ്.
#socialmedia
#socialissues
#panchayath
#roads
#automobile
#taxidriver
#vegitables
#phomon
#anishchempery

show more

Share/Embed