മൈൽ വാഹ
Fishing Cutzz Fishing Cutzz
437K subscribers
96,736 views
5.5K

 Published On Jan 12, 2021

എന്റെ പൊന്നു മച്ചാന്മാരെ... ഒരു രക്ഷയില്ലത്ത സാധനം ആയിരുന്നു കേട്ടോ
പക്ഷേ ഞാൻ അതിന്റെ വെയിറ്റ് പറഞ്ഞത് ശകലം കൂടിപ്പോയി.അത് വെപ്രാളം കൊണ്ടായിരുന്നു.....🤭🤭🤭എങ്കിലും 4 കിലോയ്ക്ക് ഒരു 100 ഗ്രാം കുറവേയുള്ളൂ....
അടിപൊളി സാധനം മൈൽ വാഹ......🦚🦚

show more

Share/Embed