ഇന്ന് അർദ്ധരാത്രിയിൽ ശുക്രനുദിക്കും ഈ നാളുകാർക്ക് , അപ്രതീക്ഷിത ധനലാഭം
Santhosh Vlogs Santhosh Vlogs
1.07M subscribers
24,775 views
727

 Published On Oct 18, 2024

Astrology malayalam
Horoscope Malayalam
New horoscope Malayalam
Astrology Malayalam Spirituality



അഞ്ചാം ഭാവാധിപൻ, അഞ്ചിൽ നിൽക്കുന്ന ഗ്രഹ ങ്ങൾ, അഞ്ചാംഭാവത്തിലേക്കു നോക്കുന്ന ഗ്രങ്ങൾ എന്നിവരെക്കൊണ്ടാണ് ഉപാസനാദേവതയെ ചിന്തിക്കേണ്ടത്.

ഉപാസനാമൂർത്തി

ശൈവദേവതകൾ,ഭഗവതി,

ദുർഗ്ഗ, കാളി, ദേവി, ദേവീഭേദങ്ങൾ,നാഗിനി,ഭദ്ര

കാളി,, രക്തേശ്വരി, കൊടുങ്കാളി, ചാമുണ്ഡി,

ശൈവപരിവാരം,ശൈവദേവതകൾ,

നിത്യവും ഇഷ്ടദേവതയെ ഭജിക്കുന്നത് എല്ലാ ഗ്രഹ

ദോഷങ്ങൾക്കും പരിഹാരമാണ്. സദാ ഇഷ്ടദേവത

യെ സ്മരിക്കുന്നതുതന്നെ ആ ദേവചൈതന്യം മന

സ്സിൽ ഉണരുന്നതിന് കാരണമാകും. തന്റെ ഇഷ്ട

ദേവത എപ്പോഴും തന്നെ കാത്തുകൊള്ളുമെന്ന

ദൃഢവിശ്വാസം കാരണം ഇച്ഛാശക്തി വർദ്ധിക്കും.

സന്നിഗ്ദ്ധഘട്ടങ്ങളെ നേരിടുന്നതിനുള്ള മാനസിക

മായ കരുത്ത് ഒരാൾക്കു നേടിക്കൊടുക്കുന്നതിൽ

ഇഷ്ടദേവതാഭജനം വളരെ സഹായകമാണ്

ധനദേവത

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹംമാണ് ധന ദേവതയെ സൂചിപ്പിക്കുന്നത്. രണ്ടാം ഭാവത്തിൽ ഗ്രഹമില്ലെങ്കിൽ രണ്ടാം ഭാവാധിപനെക്കൊണ്ട് ധനദേവതയെ പറയാം

സുബ്രഹ്മണ്യൻ (ചൊവ്വ). ക്ഷേത്രത്തിൽ ദർശനം നടത്തുക
#diwali2024 #sukran
#mahalekshmi

show more

Share/Embed