ഭക്ഷ്യ വിഷബാധയേറ്റാൽ നഷ്ടപരിഹാരം കിട്ടുമോ ? | Compensation For Food Poisoning | Food Adulteration
Easyvakil Easyvakil
12.3K subscribers
248 views
27

 Published On Feb 3, 2023

ഭക്ഷ്യ വിഷബാധയേറ്റാൽ നഷ്ടപരിഹാരം കിട്ടുമോ ? Compensation For Food Poisoning

വളരെ ഗൗരവമേറിയ ഒരു ചോദ്യം തന്നെയാണിത് .തീർച്ചയായും നഷ്ടപരിഹാരം ലഭിക്കാൻ ഉള്ള നിയമപരമായ അർഹത ഉണ്ട് എന്നതാണ് യാഥാർഥ്യം .എന്നാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി നിയമപരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു നമ്മളിൽ പലർക്കും ശരിയായ ധാരണ ഇല്ല എന്നുള്ളതാണ് സത്യം .ഈ വിഷയം ആണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് .

Is it possible to obtain compensation for food poisoning? This is a critical question. The truth is that you have a legal right to seek compensation. However, many of us are unaware of the legal processes to take in order to obtain compensation. This is the topic for today.

Advocate Vishnu Radhakrishnan
Ground Floor, Lakshmi Building, PO,
Near SBI, Desom, Aluva,
Kerala 683102

[email protected]
https://advvishnuradhakrishnan.com/
8281375566

Location - https://goo.gl/maps/zZSh1oSKZ1Tgj4K68

#lawyer #advocate #divorce #divorcelawyer #advocatesupremecourt #personalinjurylawyer #criminallawyer #criminaldefenselawyer #criminaldefencelawyer #ladylawyer #indianlawyer #consumerlaw #trademark #compensation

അറിയിപ്പ്

ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഈ വീഡിയോയുമായി ബന്ധപ്പെട്ട് നിയമപരമായ എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ഈ വീഡിയോയുടെ താഴെ കമന്റ്റ് ചെയ്യാവുന്നതാണ്.പരമാവധി വേഗത്തിൽ തന്നെ മറുപടി നൽകുന്നതിനായി ഞങ്ങൾ ശ്രമിക്കുന്നതാണ് .കോടതി നടപടികളുമായി ബന്ധപ്പെട്ട് നിയമപരമായ സഹായങ്ങൾ ആവശ്യമുള്ളവർക്ക് മാത്രം വീഡിയോയിൽ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ് .സംശയങ്ങളും മറ്റും കമന്റ്റ് ബോക്സിൽ മാത്രം ചോദിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

show more

Share/Embed