IGNOU അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വരെ അറിയേണ്ടതെല്ലാം I MUST WATCH
Learnwise Degree I PG Learnwise Degree I PG
666K subscribers
667,136 views
3.6K

 Published On Jul 5, 2024

കേരളത്തിലെ ഏറ്റവും മികച്ച IGNOU Support Platform ആയ Learnwise ൻ്റെ IGNOU Community WhatsApp Channel Follow ചെയ്യുക:

https://whatsapp.com/channel/0029Vaff...

-----------------------------------------------

Learnwise IGNOU Support

IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക.

https://forms.gle/mnjRbeKCy9t1pQcu9

-----------------------------------------------

താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം.

📲 WhatsApp: https://wa.me/+917592939616

📞 Call Now: 7592939616

🌐 Visit Website: https://learnwise.co/

-----------------------------------------------

വീട്ടിലിരുന്ന് അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയോ പിജിയോ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?

ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി ബിരുദങ്ങൾ കരസ്ഥമാക്കാൻ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റിയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്‌സിറ്റി (IGNOU).

IGNOU യിലെ അഡ്മിഷൻ മുതൽ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും, കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ-കരിയർ വിദഗ്ധൻ അഭയ് പ്രകാശ് വിശദീകരിക്കുന്നു.

IGNOU വഴിയുള്ള Distance Education ൻ്റെ സാധ്യതകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ!

ഈ മേഖലയിൽ താല്പര്യമുള്ള കൂടുതൽ ആളുകളിലേക്ക് വീഡിയോ ഷെയർ ചെയ്യുക.

0:00 വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച്
1:25 IGNOU യ്ക്ക് ഒരു ആമുഖം
3:46 ഭാഗം 1 - IGNOU അഡ്മിഷൻ
7:38 ഭാഗം 2 - IGNOU കോഴ്സുകൾ (പ്രോഗ്രാമുകൾ)
10:36 ഭാഗം 3 - IGNOU Assignment
11:23 ഭാഗം 4 - IGNOU Exam (TEE)
13:57 ഭാഗം 5 - Study Centers & Study Materials
15:42 ഭാഗം 6 - കോഴ്സിൻ്റെ മൂല്യം
17:24 ഭാഗം 7 - Convocation
19:00 ഭാഗം 8 - Certificate

-----------------------------------------------

വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രിയോ PG യോ നേടാം.

🎓 കേരളത്തിലെ ഏറ്റവും മികച്ച IGNOU Coaching Platform ആയ Learnwise ൽ IGNOU Degree/PG കോഴ്സുകളുടെ Admissions ആരംഭിച്ചിരിക്കുന്നു.

🔥 നേരത്തേ അഡ്മിഷൻ എടുക്കുന്നവർക്ക് സ്പെഷ്യൽ ഓഫർ! സീറ്റുകൾ പരിമിതമാണ്!!

📝 Available Courses:

Degree Courses:

○ BA Sociology
○ BA English
○ BA History
○ BA Economics
○ BA Psychology
○ BA Political Science
○ BCOM
○ BBA
○ BCA
○ BSW

PG Courses:

○ MA Sociology
○ MA History
○ MA Economics
○ MA Psychology
○ MCOM
○ MBA
○ MSW
○ MA English
○ MSc Physics
○ MSc Chemistry
○ MSc Mathematics with Applications in Computer Science

Learnwise ൻ്റെ മൊബൈൽ ആപ്പ് വഴി കേരളീയ സാംസ്കാരിക പരിസരത്തിനനുയോജ്യമാം വിധം മാതൃഭാഷയിൽ, കൃത്യമായ മെൻ്റെർഷിപ്പോടു കൂടി ഓരോ പഠിതാവിൻ്റെയും കഴിവുകളും കുറവുകളും ഉൾക്കൊണ്ടു കൊണ്ട്, അവർക്ക് എപ്പോഴും എവിടെ നിന്നും പഠിക്കാൻ കഴിയും വിധമാണ് ഡിഗ്രി/PG പ്രോഗ്രാമുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തോടൊപ്പം, പഠനം പൂർത്തിയാക്കുമ്പോഴേക്കും ഒരു entry-level ജോലി കരസ്ഥമാക്കുന്നതിനാവശ്യമായ Up-Skilling ഉം വ്യക്തിഗത കരിയർ കോച്ചിങ്ങും ഈ പ്രോഗ്രാമിന്റെ ഭാഗമായുണ്ടാവും.

🌐 Learnwise Features 🌐

📖 IGNOU Learners നു കൃത്യമായ മെൻ്റെർഷിപ്പോടു കൂടി Comprehensive ആയ Dignified Learning Experience നൽകുന്ന Learnwise ൻ്റെ പ്രധാനപ്പെട്ട Features എന്തൊക്കെയാണെന്നു നോക്കാം:

○ Recorded & Live Video Lectures
○ Value Added Notes
○ Exampedia & Exam Special Guides
○ Assignment Answer Guide Books
○ Objective Tests
○ Previous Year Question Papers Ultimate Analysis
○ IGNOU Model Exams
○ IGNOU Exam Help Desk
○ Workbooks & Answer Files
○ Happiness Ambassador

🌟 Learnwise ൻ്റെ മാത്രം സ്പെഷ്യൽ ഫീച്ചറുകൾ: English Enrichment Program (EEP) & Happiness Sessions!

📲 WhatsApp: https://wa.me/+917592939616

📞 Call Now: 7592939616

🌐 Visit Website: https://learnwise.co/


#learnwise #ignoucourses #ignouadmission #ignou #ignoupsychology #ignoumalayalam #ignoubcom #ignouenglish #ignoubapch #ignoubaegh #ignoumapc #ignoumeg #ignoumso #ignoubcomg #ignoubahih #ignousociology #ignouhistory #ignoubba #ignoumasociology #ignoumapsychology #ignouassignment #ignouassignmentsolved #ignou_assignment_update #ignoubcom #ignoubcomg #ignoubaeconomics #ignoubapoliticalscience #ignoubca #ignoubsw #ignoumaeconomics #ignoumahistory #ignoumsw #OnlineDegreeIndia #DistanceLearning #LearnFromHome #LearnwiseIGNOU #UniversityAdmission #OnlineEducation #EducationPlatform #HigherEducation #CollegeAdmissions #MentorshipPrograms #BAHons #MACourses #BSWDegree #BCADegree #MBAOnline #IGNOUAdmissions #IGNOUCoaching #StudentSupport

show more

Share/Embed