രാമായണകഥാ പരമ്പര ഭാഗം18/ Ramayana Katha/ ജടായു മോക്ഷം, കബന്ധവധം , ശബരിയുടെ പൂജ ഭഗവാൻ സ്വീകരിക്കുന്നു
Krishna Kumarji Mannampatta Krishna Kumarji Mannampatta
11.2K subscribers
329 views
6

 Published On Aug 3, 2022

രാമായണകഥാ പരമ്പര ഭാഗം18/ Ramayana Katha/ ജടായു മോക്ഷം, കബന്ധവധം , ശബരിയുടെ പൂജ ഭഗവാൻ സ്വീകരിക്കുന്നു

🍀🍀📖📖📖🌳🌳

കർക്കിടക മാസത്തിൽ രാമായണ കഥയിലൂടെ നമുക്ക് സഞ്ചരിക്കാം . രാമായണ കഥയെ അദ്ധ്യാത്മ രാമായണത്തെ ആസ്പദമാക്കി ഒന്ന് പുറമെ നിന്ന് നോക്കി കാണുവാനുള്ള ഒരു എളിയ ശ്രമമാണ് രാമായണ കഥാസാഗരം എന്ന ഈ പരമ്പരയിലൂടെ നടത്തുന്നത്. കർക്കിടക്ക മാസത്തെ 31 ദിവസങ്ങളിലും 15 മിനിറ്റ് വീതം നമുക്ക് രാമായണ കഥ കേൾക്കാം. ഇത് നിങ്ങൾക്കായി സമർപ്പിക്കുന്നത് ശ്രീകൃഷ്ണപുരം ശരവണഭവ മഠത്തിലെ ശ്രീ കൃഷ്ണകുമാർ. ബാബാജിയുടെ പാദത്തിൽ അനന്തകോടി പ്രണാമങ്ങളോടെ നിങ്ങൾക്കായി, പുതു തലമുറക്കായി സമർപ്പിക്കുന്നു. 🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏

show more

Share/Embed