തലശ്ശേരി നഗരത്തിലൂടെ സബ് കലക്ടറുടെ കൂടെ സൈക്കിൾ സവാരി 🚴‍♀️ | WORLD BICYCLE DAY RIDE
Explore with Akshay Explore with Akshay
166K subscribers
2,491 views
64

 Published On Jun 8, 2022

സബ് കളക്ടറുടെ കൂടെ തലശ്ശേരി നഗരത്തിലൂടെ ഒരു സൈക്കിൾ സവാരിക്ക് പോയപ്പോൾ

ലോക സൈക്കിൾ ദിനത്തിൽ ആരോഗ്യ ബോധ വൽക്കരണത്തിന്റെ ഭാഗമായി തലശേരി സബ്കളക്ടർ അനു കുമാരി ഉദ്ഘാടന ചടങ്ങിനെത്തിയത് സൈക്കിളിൽ. സബ് കളക്ടർ കാര്യാലയത്തിൽ നിന്നു യാത്ര പുറപ്പെട്ട കളക്ടർ മെയിൻ റോഡിൽ നിന്നു പിയർറോഡ് വഴി മട്ടാമ്പ്രം മദ്രസ അ വാരിയ എൽ.പി സ്കൂളിലെത്തുകയായിരുന്നു. ലോക സൈക്കിൾ ദിനത്തിൽ നല്ല പാഠം ഉൾകൊള്ളണമെന്നും വായു മലിനീകരണത്തിൽ നിന്നും നല്ല ആരോഗ്യം ഉണ്ടാക്കാനും സൈ ക്കിൾ ഉപയോഗിച്ചാൽ കഴിയുമെന്ന് കളക്ടർ പറഞ്ഞു. തലശേ രി ജെ.സി.ഐ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം ചെയ്യുന്ന ഉദ്ഘാടനത്തിനെത്തിയതായിരുന്നു കളക്ടർ.

ANU KUMARI IAS RIDING BICYCLE on WORLD BICYCLE DAY RIDE 🚴‍♀️

EXPLORING THALASSERY WITH THALASSERY CYCLING CLUB | CYCLE THROUGH THE STREETS OF TELLICHERRY

Thalassery Municipality was formed in November 1, 1866. It is one of the oldest municipalities in Kerala. Thalassery was a trade hub where Dutch, British, Portuguese Chinese, Arab, and Jewish traders had considerable influence in the spice market.
In this video we have visited the historical important places in Thalassery.

Places to visit in Thalassery (Things to do in Thalassery, Kannur, Kerala) :
1. Thalassery Fort
2. St. John's Anglican Church / English Church
3. Holy Rosary Church
4. Municipal Stadium
5. Municipal Stadium Juma Masjid
6. SAI Training Centre
7. Overburry's Folly
8. Thalassery Court
9. Thalassery Centenary Park
10. CSI Church Thalassery
11. Baobab Tree
12. BEMP School
13. Odathil Palli (Odathil Mosque)
14. Paris Restaurant
15. Thalassery Sree Ramaswamy Temple
16. The Theosophical Society
17. Thalassery Jagannatha Temple
These are the major places to visit in Thalassery.
Kindly watch Thalassery Heritage Tour complete travel guide video :    • PLACES TO VISIT IN THALASSERY | തലശ്ശ...  

Video Chapters:
0:00 - Intro
2:38 - Moidu Bridge
5:28 - Sub Collector Anu Kumari IAS


Please Do SUBSCRIBE 📲    / explorewithakshay  

➡For enquiries: [email protected]
➡ My Instagram: www.instagram.com/explorewithakshay

#explorewithakshay

Most Searched topics:
Anu Kumari upsc topper, Anu Kumari IAS, Anu Kumari Interview, Anu Kumari IAS interview, Anu Kumari upsc, Anu Kumari motivational speech, thalassery tourist places, thalassery kadalpalam, thalassery park, thalassery sub collector Anu Kumari,

show more

Share/Embed