ഉപ്പുമാവ് റവകൊണ്ട് അടിപൊളി ഉണ്ണിയപ്പം!10 മിനിട്ടിനുള്ളിൽ! അരി ഉണ്ണിയപ്പം തോറ്റുപോകും!
KANIKKONNA KANIKKONNA
17.9K subscribers
258,402 views
0

 Published On Jun 13, 2023

#unniyappam #unniyappamrecipe
ഉപ്പുമാവ് റവ കൊണ്ട് വെറും 10 മിനിട്ടിനുള്ളിൽ വളരെ രുചികരമായ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. ഇത് ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കും

ചേരുവകൾ
ഉപ്പുമാവ് റവ - 500 gm.
പാൽ - 2 കപ്പ്
ശർക്കര - 400 gm.
നേന്ത്രപ്പഴം - 2 എണ്ണം
ഏലക്കായ - 6 എണ്ണം
കൊട്ടത്തേങ്ങ - പകുതി തേങ്ങ
ഉപ്പ് - ഒരു നുള്ള്

സംശയനിവാരണത്തിനായി ദയവായി മെസ്സേജ് ചെയ്യുക.

Other videos

എളുപ്പത്തിൽ ഉണ്ടാക്കാൻ വ്യത്യസ്തമായ രുചിയിൽ ഒരു അടിപൊളി ചിക്കൻ ഫ്രൈ
   • അടിപൊളി ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ഇത്ര എ...  

നാടൻ എഗ്ഗ് റോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാം
   • ഒരു കിടിലൻ തനി നാടൻ EGG ROAST.  ഉണ്ടാ...  

ലാലേട്ടന്റെയും നമിതാ പ്രമോദിന്റേയും തിരുവനന്തപുരത്തെ വീടുകൾ കാണാം
   • ലാലേട്ടന്റെ വീട് |Mohanlal's Trivandr...  

മമ്മൂക്കയും അന്തപുരിയിലെ
വിശേഷങ്ങളും-PART-1
   • മമ്മൂക്കയും അന്തപുരിയിലെ സുഹൃത്ത് ഭാസ...  

മമ്മൂക്കയും അന്തപുരിയിലെ വിശേഷങ്ങളും-PART-2
   • മമ്മൂക്കയും അന്തപുരിയിലെ സുഹൃത്ത് ഭാസ...  

കൊച്ചു പ്രേമന്റെ വലിയ വീട്
   / vrvm6974ഹഡഡ  

ബ്ലസ്സ്ലിയുടെ മനോഹര ഗാനങ്ങൾ
   • |ബ്ലസ്‌ലി പാടിയ മനോഹര ഗാനങ്ങൾ | കേട്ട...  

show more

Share/Embed