pravaham en mel | പ്രവാഹമെന്മേൽ നിൻ പ്രവാഹമെന്മേൽ| Malayalam Christian Song| HMC Canada
Holy Spirit the Minister Church - HMC - Canada Holy Spirit the Minister Church - HMC - Canada
52 subscribers
309 views
14

 Published On Oct 8, 2024

കൃപാകടലേ നിന്‍റെ തീരത്തു ഞാൻ
അനേകനാൾ ആകാംക്ഷയോടെ നിന്നേ
മടങ്ങുകിലിന്നിവിടുന്നിനി ഞാൻ
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കാതിരുന്നാൽ

പ്രവാഹമെൻന്മേൽ
നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടേണമേ

ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
ക്രിസ്തേശു നൽകും കരുണപുരമേ
സൗജന്യമായ് ലോകത്തെ വീണ്ടവനെ

Are you looking for a church in Brampton, & Ajax - Toronto, Canada.Then this is the right place.

HMC-Church welcomes you to experience the power of the Holy Spirit. A church where every one is encouraged, empowered & equipped.

Morning worship: 10 AM - 12.30 PM - Brampton
Evening worship: 5:30 PM - 7:30PM - Ajax

For more information: ±1 (647) 564-1853

show more

Share/Embed