പ്രശാന്ത് ഭൂഷന്റെ അണ്ഡം കീറി ? | T.G.MOHANDAS |
pathrika pathrika
78.5K subscribers
54,277 views
2.7K

 Published On Sep 12, 2024

#tgmohandas #pathrika #israelhamaswar

കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണും ചില മാന്യന്മാരും ചേർന്ന് സുപ്രീം കോടതിയിൽ ഭാരതം ഇസ്രായേലിനു ആയുധം നൽകുന്നതിനെതിരെ സമർപ്പിച്ച ഹർജിയെ പറ്റി പറഞ്ഞിരുന്നു. വലിയ പുള്ളികളുടെ ഹർജി ആയിരുന്നത് കൊണ്ട് ഉടനെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വന്നു വിധിയും ഇറക്കി. ഇനി അടുത്ത പാരക്കായി കാത്തിരിക്കാം.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

show more

Share/Embed