തായ്‌ലൻഡ് മാതൃകയിൽ ഫലവൃക്ഷങ്ങൾ വളർത്തി അബ്ദു റസാക്ക് | Terrace Farming | Karshakasree
Karshakasree Karshakasree
79.6K subscribers
20,197 views
98

 Published On Premiered Apr 18, 2022

#Karshakasree #TerraceFarming #FruitTrees

ഫലവൃക്ഷത്തോട്ടം മുറ്റത്തൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ടെറസിലൊരുക്കാമെന്നു കാണിച്ചുതരികയാണ് മലപ്പുറം തിരൂർ സ്വദേശിയായ ചാലിപറമ്പിൽ അബ്ദുൽ റസാക്ക്. ടെറസിലെ പരിമിതമായ സ്ഥലത്ത് റസാഖ് പരിപാലിക്കുന്നത് 150ൽപ്പരം ഫലവൃക്ഷങ്ങളെയാണ്. ബാരലുകളിലും പെയിന്റ് ബക്കറ്റുകളിലുമായി മൂന്നു വർഷം മുൻപ് ഒരുക്കിയ തോട്ടം ഇന്ന് വർഷം മുഴുവൻ ഫലങ്ങൾ നൽകുന്ന വിധത്തിൽ പന്തലിച്ചുകഴിഞ്ഞു.

Video Credits
DOP: Agin K Paul
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

show more

Share/Embed