കശ്മീരിൽ ജയിച്ചാലും കോൺ​ഗ്രസിന് ഗുണമില്ല ; വിനയായത് ആ നിയമം | Jammu & Kashmir Election Results 2024
Oneindia Malayalam Oneindia Malayalam
2.95M subscribers
14,041 views
110

 Published On Oct 9, 2024

INDIA Alliance Victory At Jammu and Kashmir Elections: Here is the story |
10 വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ ഭരണം ജനം ഏല്‍പ്പിച്ചിരിക്കുന്നത് നാഷണല്‍ കോണ്‍ഫറന്‍സിനെയാണ്. 90 അംഗ നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത് ഉമര്‍ അബ്ദുല്ല നയിക്കുന്ന എന്‍ സിയാണ്. 42 സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. കോണ്‍ഗ്രസുമായി സഖ്യമുള്ളതിനാല്‍ ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.

#INDIA #jammukashmirelection #jammuandkashmir
~PR.322~ED.21~CA.26~HT.24~

Follow on Twitter:   / thatsmalayalam  
Follow on Facebook:   / oneindiamalayalam  
Follow on Instagram:   / oneindiamalayalam  

For Business Enquiries
Contact: +9179945 98753
Mail Id: [email protected]

show more

Share/Embed