ബോചെയെ വാരിപ്പുണര്‍ന്ന് കുടുംബം,റഹിം സൗദി ജയിലില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് | Abdul Rahim | Boche
Keralakaumudi News Keralakaumudi News
882K subscribers
220,292 views
0

 Published On Jun 12, 2024

ബോചെയുടെയും നാടിന്റെയും പ്രയത്നം പൂര്‍ണ വിജയത്തിലേക്ക്, റഹീം വീട്ടിലെത്തുന്ന ദിവസം എന്നാണെന്ന് വെളിപ്പെടുത്തി ഉമ്മ.മരണത്തിന് വിട്ടുകൊടുക്കാതെ മലയാളികള്‍ കൈപിടിച്ചുയര്‍ത്തിയ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീം തിരികെ നാട്ടിലേക്ക്. 18 വര്‍ഷമായി സൗദി ജയിലില്‍ മരണം കാത്തുകിടക്കുന്ന അബ്ദുല്‍ റഹീമിനെ മോചിതനാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലായതോടെ നാടും വീടും റഹീമിന്റെ വരവിനായി ഒരേപോലെ കാത്തിരിക്കുകയാണ്.

#abdulrahim #saudiarabia #boche

show more

Share/Embed