ഇൗ കായൽ ചന്തയിൽ വന്നാൽ പിടക്കണ കരിമീനും🐠 ഞണ്ടും🦀 കൊഞ്ചും🦐 ലേലം വിളിച്ച് ലാഭത്തിൽ കൊണ്ടുപോകാം.
NS MEDIA NS MEDIA
28K subscribers
22,631 views
387

 Published On Premiered Oct 28, 2020

#kayalchanda #keralafishing #fish #fishingvideo #bigfish #snakeheadfishing #guppy #snakehead #snakeheadhunting #fishtank #fishpond

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് അടുത്ത് ആറാട്ടുപുഴ പഞ്ചായത്തിലെ വെട്ടത്തു കടവ് കായൽ മത്സ്യങ്ങൾ മിതമായ നിരക്കിൽ കിട്ടുന്ന ഒരു കായൽ ചന്ത.. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ ലേലം തുടങ്ങും കരിമീൻ, കൊഞ്ച്, ഞണ്ട്, കായൽ മിക്സ്, കക്കയിറച്ചി.. മുതലായ മീനുകൾ ഇവിടെ നിന്നും വാങ്ങാം...
ഏകദേശം 8am യോടെ തന്നെ മീൻ എല്ലാം ലേലത്തിൽ പോകും...
ഈ വീഡിയോ എല്ലാവരും മുഴുവനും കാണാൻ ശ്രമിക്കുക.തീർച്ചയായിട്ടും നിങ്ങൾക്ക് ഈ ചന്തയിൽ വന്നാൽ മിതമായ നിരക്കിൽ മീൻ വാങ്ങിയിട്ട് പോകാൻ സാധിക്കും.

കൂടുതൽ വീഡിയോകൾക്കായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ബെൽ ഐക്കൺ കൂടി എനെബിൽ ചെയ്യൂ

Kerala Food Barrel
channel link 👇👇👇👇
   / keralafoodbarrel  

കേര തലക്കറി വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇👇👇👇👇

   • #thalakkari #kuttanad കുട്ടനാടൻ സ്റ്റ...  


അക്വാറിയം ഇനി വീട്ടിൽ ഉണ്ടാക്കാം..
വീഡിയോ ലിങ്ക് 👇👇👇👇👇👇

   • Aquarium tank making eazy method #DIY...  


ചൂണ്ടയും നൂലും കെട്ടാൻ പടിച്ചാലോ...
വീഡിയോ ലിങ്ക് 👇👇👇👇👇👇

   • #Fishing_knots #kerala_fishing  5 Eaz...  

alligator gar ഇൗ ഭീമൻ മത്സ്യത്തെ കണ്ടിട്ടുണ്ടോ..!!
വീഡിയോ ലിങ്ക് 👇👇👇👇👇👇
   • #Alligatorgar_#Arapaima #OMKV ഉണ്ണിച്...  

Thanks to all 🙏

show more

Share/Embed