പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ ധ്യാനം | Day 32 | 15.06.2023 | സഹദാ - സുകൃത ജീവിതം
Aruvithura Church Aruvithura Church
35.4K subscribers
648 views
38

 Published On Premiered Jun 15, 2023

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ പള്ളിയിൽ നിന്നും മെയ് 15 മുതൽ ജൂൺ 17 വരെ 33 ദിവസം ഓൺലൈൻ ആയി ധ്യാനം നടത്തുന്നു. ഓരോ ദിവസവും ധ്യാന ചിന്തകൾ വാട്സ്ആപ് മുഖാന്തരം നൽകുന്നു. ജൂൺ 17 ന് പരിശുദ്ധ അമ്മയുടെ വിമലഹൃദയ തിരുനാളിന് ധ്യാനത്തിൽ പങ്കെടുക്കുന്നവർ ഒരുമിച്ചു കൂടി വിശുദ്ധ കുർബാനയ്ക്ക് ശേഷം വിമല ഹൃദയ പ്രതിഷ്ഠ നടത്തും.

#stmary #aruvithurapally #palaidiocese

show more

Share/Embed