വീണ്ടും ഒരു Bangalore Trip | Passport Renewal Experience, Trip to Bangalore & IKEA Shopping
Tech Travel Eat by Sujith Bhakthan Tech Travel Eat by Sujith Bhakthan
2.2M subscribers
275,811 views
7.3K

 Published On Apr 2, 2024

വീണ്ടും ഒരു Bangalore Trip | Passport Renewal Experience, Trip to Bangalore & IKEA Shopping

യൂറോപ്പ് ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തിയതിനു ശേഷമുള്ള ആദ്യ പരിപാടി പാസ്പോർട്ട് പുതുക്കലായിരുന്നു. അതിനായി എറണാകുളം ആലുവയിലാണ് എനിക്ക് അപ്പോയ്ന്റ്മെന്റ് ലഭിച്ചത്. ശേഷം ഞാനും ശ്വേതയും റിഷിയും കൂടി നേരെ പോയത് ബെംഗളൂരുവിലേക്കാണ്. എറണാകുളത്തു നിന്നും ഏകദേശം എട്ടോ ഒൻപതോ മണിക്കൂറുകൾ കൊണ്ടാണ് ഞങ്ങൾ ബെംഗളൂരുവിൽ എത്തിച്ചേർന്നത്. ബെംഗളൂരുവിലേക്കുള്ള യാത്രയും, വ്യത്യസ്ത രുചികളും, ഷോപ്പിംഗും ഒക്കെയാണ് ഈ വീഡിയോയിൽ.

00:00 Intro
00:20 Passport Renewal
02:29 Meet Harees Ameerali
04:07 Passport Seva Kendra Experience
06:18 Kuthiran Tunnel
09:16 Coimbatore - Palakkad Bypass
11:05 Dinner
13:33 Reached Bengaluru
14:18 Hotel we stayed in Bengaluru
21:13 Idli Shop near Malleshwaram Railway Station
22:36 Shopping at IKEA Bengaluru
27:59 Orion Mall, Bengaluru
32:15 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

show more

Share/Embed