Kashmir Budget Trip Know this before Planning | കാശ്മീർ യാത്രയിൽ അറിയേണ്ടതെല്ലാം |
Walk with Albi Walk with Albi
12.9K subscribers
40,733 views
958

 Published On Premiered Feb 27, 2023

#kashmir #kashmirtrip #malayalam #kashmirtravelvlog #kashmirtripguide #pahalgam #pahalgam #winterkashnmir

എല്ലാ മലയാളികളുടെയും വലിയൊരു സ്വപ്നമാണ് ഒരിക്കലെങ്കിലും കാശ്മീർ സന്ദർശിക്കണം എന്നുള്ളത്. കേരളത്തിൽ നിന്ന് ഒരുപാട് യാത്ര ഉള്ളതുകൊണ്ട് ഒരുപാട് സമയം യാത്രയ്ക്കായി ചെലവാകുന്നത് കൊണ്ടും പലരും ആ ഒരു സ്വപ്നം മാറ്റിവെച്ചിരിക്കുകയാണ്. സമയം പോലെ തന്നെ ഒരുപാട് പണവും ചെലവാകും എന്നാണ് പലരുടെയും ധാരണ.

എങ്ങനെ കാശ്മീരിൽ ചെറിയ ചെലവിൽ പോകാം എന്നുള്ളതാണ് ഈയൊരു വീഡിയോയുടെ അടിസ്ഥാനം. എറണാകുളത്തുനിന്ന് തുടങ്ങി അങ്ങ് കാശ്മീർ വരെയുള്ള ചുരുങ്ങിയ ചെലവിൽ ഉള്ള തീവണ്ടി യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്. കാശ്മീരി യാത്രയ്ക്ക് ഒരുങ്ങുമുമ്പ് ചെയ്യേണ്ട കാര്യങ്ങളും തീവണ്ടി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ. തുടർന്നുള്ള ദിവസങ്ങളിൽ കാശ്മീരിന്റെ മനോഹാരിത പകർത്തിയ വീഡിയോകൾ വരുന്നതായിരിക്കും.

വീഡിയോ മുഴുവനായി കാണാനായി ശ്രമിക്കുക. അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ

show more

Share/Embed