Bhoomi Tharam Mattal Seminar Video/ ഭൂമി തരം മാറ്റൽ അറിയേണ്ടതെല്ലാം സെമിനാർ വീഡിയോ
Adv Avaneesh Koyikkara Adv Avaneesh Koyikkara
7.57K subscribers
22,493 views
301

 Published On Sep 19, 2023

Bhoomi Tharam Mattal Seminar Video/ ഭൂമി തരം മാറ്റൽ അറിയേണ്ടതെല്ലാം സെമിനാർ വീഡിയോ #9633462465 ‪@AdvAvaneeshKoyikkara‬
കേരളത്തിൽ ഉടനീളം ലക്ഷക്കണക്കിന് ഭൂവുടമകൾ അനുഭവിക്കുന്ന ഭൂമി തരംമാറ്റൽ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന സെമിനാർ വീഡിയോ.

ഓൺലൈൻ വഴി അപേക്ഷ നൽകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി കിട്ടാനുള്ള വഴികൾ, ഫീസിൽ കുറവ് ലഭിക്കാനുള്ള കാരണങ്ങൾ, അകാരണമായി നിരസിച്ച അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനുള്ള നടപടികൾ, തെറ്റായി അടച്ച അധിക ഫീസ് തിരികെ കിട്ടാനുള്ള പോംവഴി
തുടങ്ങിയവ സുപ്രീം കോടതിയിലെയും കേരള ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകനായ അഡ്വ. അവനീഷ് കോയിക്കര വിശദീകരിക്കുന്നു.

ഭൂവുടമകൾ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ആധാരം എഴുത്തുകാർ, ലാൻഡ് സർവെയർമാർ, ആർക്കിടെക്ട്സ്, ബിൽഡേഴ്‌സ്, അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് ഉപകരിക്കും.
bhoomi tharam mattal
bhoomi tharam mattal form 5
bhoomi tharam mattal form 6
bhoomi tharam mattal online
bhoomi tharam mattal online kerala
bhoomi tharam mattam
land tharam mattal online
nilam tharam mattal
tharam mattal online

show more

Share/Embed