പോത്തുകല്ല് മുതല്‍ അഴിമുഖം വരെ വ്യോമനിരീക്ഷണം നടത്താൻ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്
24 News 24 News
6.21M subscribers
56,523 views
236

 Published On Aug 1, 2024

ദുരന്തമേഖലയിലെ സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെ കേരളാ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തി ; ഇന്ന് പോത്തുകല്ല് മുതല്‍ പുഴ കടലില്‍ ചേരുന്ന അഴിമുഖം വരെ വ്യോമനിരീക്ഷണം നടത്തും

#mundakkai #chooralmala #wayanad #landslide

show more

Share/Embed