HIGH COURT ASSISTANT || PRECIS & ESSAY WRITING ..
Competitive Cracker - Online PSC Coaching class Competitive Cracker - Online PSC Coaching class
560K subscribers
4,155 views
173

 Published On Streamed live on Dec 28, 2021

KAS രണ്ടാമൂഴമായി. ആദ്യതവണ തന്നെ നേടാന്‍ സാധിച്ചില്ലെന്ന് നിരാശ വേണ്ട. കുറേ ദിവസവും സമയവും പഠനത്തിനായി മാത്രം നീക്കിവെച്ച് വേണം ഓരോ മത്സരപരീക്ഷകള്‍ക്കും തയ്യാറെടുക്കാന്‍. KAS സിലബസ് വിശാലമാണ്, വിശദമായിതന്നെ പഠിക്കണം. ഡിഗ്രി യോഗ്യതയുള്ള ആര്‍ക്കും മത്സരിക്കാന്‍ സാധിക്കുന്നതിനാല്‍ മത്സരാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാകും. എങ്ങനെ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഒരുപടി മുന്നില്‍ നില്‍ക്കാനാകും? ഏത് പഠനരീതിയാണ് ഇതിന് സ്വീകരിക്കേണ്ടത്? KAS പഠനത്തിന്റെ ആരംഭത്തില്‍ വ്യക്തമായി മനസ്സിലാക്കേണ്ട ഇത്തരം സംശയങ്ങളെ പരിഹരിച്ച് മുന്നോട്ട് നീങ്ങാം. അതിനായി "ജനുവരി 3ന്" ഒരു ലൈവ് വെബിനാറുമായി Competitive Cracker എത്തുന്നു.

To Join Register here: https://competitivecracker.com/webina...

To join our online course please call : 9288005859

#highcourtassistant #govtexam #competitivecracker

show more

Share/Embed