കുളിർകാറ്റും മഞ്ഞും പച്ചപ്പും കണ്ടു ഉണരാൻ ഒരു കിടിലൻ Homestay | Bio Valley Resort | Vlog 20
DAVID - THE NOMAD DAVID - THE NOMAD
554 subscribers
276 views
7

 Published On Jan 14, 2023

സഞ്ചാരികളുടെ കണ്ണില്‍ നിന്നും മറഞ്ഞു കിടക്കുന്ന ഇടങ്ങളാണ് മൂന്നാറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എത്ര കണ്ടാലും കൊതി തീരാത്ത ഇ‌ടങ്ങളും കാഴ്ചകളുമൊക്കെയുള്ള മൂന്നാറില്‍ അധികമാരും പോകാത്ത ഒരിടമുണ്ട്. ചിത്തിരപുരമെന്ന ആരും കേള്‍ക്കാത്ത മനോഹരമായ ഒരിടം. തേയിലത്തോട്ടങ്ങളുടെ കാഴ്ച കൊണ്ടു മാത്രം മനസ്സില്‍ കയറിപ്പറ്റുന്ന ചിത്തിരപുരം സഞ്ചാരികളുടെ മൂന്നാര്.

Credits:
Read more at: https://malayalam.nativeplanet.com/tr...

show more

Share/Embed