Thakazhi Sivasankara Pillai | തകഴി വഴി | Mangad Rathnakaran | വഴിവിളക്ക് | Ep-21
Thou Newz Thou Newz
13.5K subscribers
1,998 views
42

 Published On Aug 18, 2023

#thounewz #mangadrathnakaran #thakazhi
വിഖ്യാതനായ എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ളയെ കുറിച്ചാണ് ഈ ലക്കം വഴിവിളക്കിൽ ശ്രീ മാങ്ങാട് രത്നാകരൻ സംസാരിക്കുന്നത്. ചെമ്മീൻ, ഏണിപ്പടികൾ, തോട്ടിയുടെ മകൻ, കയർ മുതലായവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. കൂടാതെ നിരവധി കഥകളും ആത്മകഥയും അദ്ദേഹം എഴുതി. തലമുറകളുടെ കഥ പറയാൻ കഴിവുള്ള മലയാളത്തിലെ ഒരുപക്ഷെ ഒരേയൊരു എഴുത്തുകാരൻ ആണ് തകഴി. പുനലൂർ രാജൻ എടുത്ത തകഴിയുടെ ഫോട്ടോഗ്രാഫുകളുടെ പ്രാധാന്യത്തെ കുറിച്ചും കേസരി ബാലകൃഷ്ണപിള്ളയുടെ സദസ്സിൽ തകഴി ഒരു എഴുത്തുകാരൻ എന്ന നിലയിൽ പക്വത നേടുന്നതിനെ കുറിച്ചും മാങ്ങാട് രത്നാകരൻ സംസാരിക്കുന്നു.
തകഴിയുടെ ജീവിതവീക്ഷണം, കഥനശൈലി, അദ്ദേഹം മലയാള സാഹിത്യത്തിൽ സൃഷ്‌ടിച്ച വിപ്ലവകരമായ മാറ്റങ്ങൾ തുടങ്ങിയവയെ കുറിച്ച് കേൾക്കാൻ ഈ എപ്പിസോഡ് കാണുക.

show more

Share/Embed