മൂൺസ്‌ ചന്ദ്രൻ | അബ്ദുള്ളകുട്ടി എടവണ്ണ സംസാരിക്കുന്നു… | Idam Magazine
Idam Magazine Idam Magazine
5.99K subscribers
284 views
17

 Published On Jul 7, 2021

പതിനഞ്ചു വർഷം മുൻപ് മരിച്ചുപോയ ഈ മനുഷ്യനെ എന്തുകൊണ്ട് നമ്മൾ തിരിച്ചറിയണം?
'സ്വന്തം മുരിങ്ങാച്ചോട്ടിൽ നിന്നുകൊണ്ട് ആകാശം കണ്ട' മനുഷ്യനായിരുന്നു മൂൺസ് ചന്ദ്രൻ. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറത്തേക്കുള്ള വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാതെ ജീവിതത്തിന്റെ വലിയ പാഠങ്ങളിലേക്ക് ഇറങ്ങിവന്നയാൾ. ജീവിതമാകെ സർഗാത്മകമാക്കിയ കലാകാരൻ.
പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, ചിത്രകാരൻ, ഗായകൻ, സംഘാടകൻ, വിദ്യാഭ്യാസപ്രവർത്തകൻ എന്നിങ്ങനെ വിശേഷണങ്ങളധികമുള്ള മൂൺസ് ചന്ദ്രനെ ഓർക്കുകയാണ് എഴുത്തുകാരനും അദ്ധ്യാപകനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ.

#idammagazine #abdullakkuttyedavanna #moonschandran

Download Idam Magazine from Play Store:
https://play.google.com/store/apps/de...

Visit: www.idammagazine.com

Follow Idam Magazine on Instagram:
https://instagram.com/idammagazine?ig...

Like and follow Idam on Facebook:
  / magazineidam  

Join our WhatsApp Group:
https://idammagazine.com/whatsapp

show more

Share/Embed