സ്വർണം ഖനനം ചെയ്തിരുന്ന ഗുഹകൾ|pandalur|nilgiris|rahim blogs |
Rahim Vlogs Rahim Vlogs
555K subscribers
2,941 views
242

 Published On Oct 5, 2020

നീലഗിരി ജില്ലയിലെ ഒരു പ്രദേശമാണ് പന്തലൂർ,, ബ്രിട്ടീഷ് കാലഘട്ടത്തിൽ ഈ പ്രദേശത്തെ മലകളിൽ നിന്നും ധാരാളമായി സ്വർണം ഘനനനം ചെയ്തിരുന്നു, അതിനു വേണ്ടി രൂപപ്പെടുത്തിയ ധാരാളം ഭൂഗർഭ ഗുഹകൾ ഇന്നും അവിടെ അവശേഷിക്കുന്നു.. ഇന്ന് ഖനനം ഇവിടെ നിരോധിച്ചിരിക്കുന്നു..



#goldmining#pandalur#nilgiris#

show more

Share/Embed