പട്ടാഴി ദേവി ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും അറിയാം | Pattazhy Devi temple
Kerala Paithrukam Kerala Paithrukam
287K subscribers
10,657 views
374

 Published On Apr 27, 2022

പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളു‌ടെ നാടാണ് കൊല്ലം. അപൂര്‍വ്വങ്ങളായ വിശ്വാസങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ നിരവധി ക്ഷേത്രങ്ങള്‍ കൊല്ലത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ഇവിടുത്തെ പൗരാണിക ക്ഷേത്രങ്ങളുടെ പട്ടികയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്ന ഒരിടമാണ് പത്തനാപുരത്തിനു സമീപത്തുള്ള പട്ടാഴി ദേവി ക്ഷേത്രം. സ്വയംഭുവായ ദേവിയെ ഉഗ്രരൂപിണിയായ ഭദ്രകാളിയായി ആരാധിച്ചുപോരുന്ന ക്ഷേത്രത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുവാനുണ്ട്.

Click here to Subscribe to Kerala Paithrukam Channel :
   / @keralapaithrukam  

Official Facebook Page Link :   / k.paithrukam  

Blog: https://keralapaithrukamvideos.blogsp...

Tumblr :   / keralapaithrukam  

Twitter:   / kpaithrukam  

Pinterest:   / keralapaithrukam  

Stumbleupon: https://www.stumbleupon.com/stumbler/...


കേരളാ പൈതൃകം
................

കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.


Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

show more

Share/Embed