IRCTC registration malayalam | എങ്ങനെ IRCTC യിൽ രജിസ്റ്റർ ചെയ്യാം ? | CREATE IRCTC ACCOUNT | ONLINE
Gov Dot In Gov Dot In
48.4K subscribers
10,351 views
131

 Published On Jun 3, 2022

There are very few people who have never traveled by train, and there is no other mode of transportation that is so useful for long distance travel! You need to register on the IRCTC website to book train tickets and talkal !, then let's see how to register on the IRCTC website!

ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവർ വളരെ കുറവായിരിക്കും, ദൂര യാത്രകളിൽ ഇത്രയേറെ ഉപകാരപ്പെടുന്ന റെയിൽവേ പോലെയൊരു യാത്രാമാർഗ്ഗം വേറെ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം!, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും , തൽക്കാൽ ബുക്ക് ചെയ്യുന്നതിനുമൊക്കെയായി IRCTC യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതായി ഉണ്ട്!, അപ്പോൾ എങ്ങനെയാണ് IRCTC യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം!

IRCTC വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുവാൻ ഉള്ള ലിങ്ക് ലഭിക്കാൻ :
https://govdotin.com/irctc-registration

HOW TO CREATE IRCTC ACCOUNT?
iNDIAN RAILWAY WEBSITE REGISTRATION
TRAIN TICKET BOOKING
IRCTC COMPLETE REGISTRATION
HOW TO REGISTER IRCTC WEBSITE OR APP

show more

Share/Embed