ഇത്തിരി പൂവിനെ..... | lightmusic | Malayalam songs | Kalolsavam | Simple songs | for Competitions
Deepthasangeetham Deepthasangeetham
1.45K subscribers
13,673 views
247

 Published On Aug 10, 2024

#songs#kalothsavam #lightmusic #lightsong #singer #officialcompetition Evergreen hits#lyrics
ഇത്തിരിപ്പൂവിനെ മുത്തിയുണർത്തുവാൻ ശ്രാവണ പൗർണമി താഴെ വന്നു
മുറ്റത്തു നിൽക്കുമാകറ്റക്കിടാവിനെ
ഒത്തിരി ഇഷ്ടമെന്നോതിമെല്ലെ (2)
(ഇത്തിരി)

ഒരു തുമ്പപ്പൂവിന്റെ നറു ചിരി പങ്കിടാൻ
വേലിപ്പടി വരെ ഓടിയണഞ്ഞിടും
നാടൻ നന്മതൻ നല്ല യൽവീട്ടിലെ
നിർമ്മല ബാല്ല്യത്തിൻനെറുകയിൽ
തെളി നിലാമലരുകൾ ചൊരിയുന്നു
(ഇത്തിരി)

നല മെഴും കൈകൊണ്ട് ഉരിയരി നൽകുവാൻ
നാടോടിക്കാറ്റിനെ മാടി വിളിച്ചിടും
അമ്മയാം കൈരളി പൊൻ തിരി നീട്ട വേ
ചന്ദനം തൂകുന്ന ചന്തമായ്
നിറനിലാ വിതുവഴി പോരുന്നു
(ഇത്തിരി)

show more

Share/Embed