103 ചോദ്യോത്തരങ്ങൾ|| Markose questions and answers
LOGOS QUIZ GUIDE LOGOS QUIZ GUIDE
8.68K subscribers
25,021 views
1.2K

 Published On Streamed live on Sep 6, 2022

103 ചോദ്യോത്തരങ്ങൾ|| Markose questions and answers #Markose #logosquiz2022

നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌.
യോഹന്നാന്‍ 6 : 63
കേരള കത്തോലിക്കാസഭയിൽ 2000 ജൂബിലി വർഷം മുതൽ നടത്തപ്പെടുന്ന സുവിശേഷവൽക്കരണ-വചനപഠനമത്സര പരമ്പരയാണ് ലോഗോസ് ക്വിസ്.
ദൈവവചനമായ ബൈബിളിനെ അടുത്തറിയുവാനും തിരുവചനാധിഷ്ഠമായ ആത്മീയാനുഭൂതി പകരുവാനും ദൈവമക്കളെ സഹായിക്കുന്ന തിരുവചന ഉപാസനയാണ് ഇത്.
2022 ൽ നടക്കുവാൻ പോകുന്ന ഇരുപത്തിരണ്ടാമത്തെ ലോഗോസ്
ക്വിസിൽ ജോഷ്വ(1-12), പ്രഭാഷകൻ(23-26),മർക്കോസ്(9-16),1കോറിന്തോസ് (9-16) എന്നീ ഭാഗങ്ങളാണ് പഠിക്കുവാനുള്ളത്.
The Bible Logos Quiz is the 'Kerala model of evangelization' which attracts lacks of children of God to take part and study the holy Bible,the true word of God. The 22nd edition of the Logos Quiz which is going to take place in SEPTEMBER
2022 (Logos Quiz 2020) has a syllabus consisting of Joshua(1- 12, Sirach(23-26), Mark(9-16),1st Corinthians (9-16){Niyamavarthanam, Prabhashakan,Markose,Corinthose}
This Kerala Bible quiz has been conducted by KCBS,POC since 2000. The Roman Catholic community mainly Syro Malabar,Syro Malankara and Syro Latin from all over the world are particpating in it.
In this Logos Quiz 2022 study series Thiruvachana Upasana uploads almost all the questions and answers from the above mentioned portins through live,premier and regular videos. Let us learn and live the word of God through this logos quiz 2020 study series of Thiruvachana Upasana.
#logosquiz
#Biblequiz
#Logosbiblequiz
#Markose
#Markosequestions

show more

Share/Embed