ചറപറാ സ്ട്രൈക്ക് | 😳😵‍💫😳🔥🔥 |ഏതുലുറും ഇവൻ വെറുതെ വിടില്ല...
Fishing Traveller Fishing Traveller
5.71K subscribers
1,844 views
116

 Published On Jun 3, 2022

സീസണായാൽ ലൂറുകളെ വേട്ടയാടുന്ന ഒരു മത്സ്യം..

എല്ലാ സമയത്തും പുഴയിലുള്ള ഒരു മത്സ്യമാണ് മഹ്സീർ അഥവാ കറ്റി. ഇവയെ കൂടുതലായും നമുക്ക് ലൂറുകളിൽ കിട്ടാറുള്ളത് മഴക്കാലത്താണ്. അല്ലാത്ത സമയത്ത് ഇത് ഭക്ഷിക്കുന്നത് കായ്കൾ പഴങ്ങൾ അങ്ങനെയുള്ള ചലിക്കാത്ത ഭക്ഷണസാധനങ്ങളാണ്
അതേസമയം മഴക്കാലത്ത് വെള്ളത്തിൽ വീഴുന്ന പ്രാണികൾ മറ്റു മത്സ്യങ്ങൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു. അതിനാൽ തന്നെ നമുക്ക് ഇവയെ ലൂറുകളിൽ കിട്ടുന്നു. ആ സമയങ്ങളിൽ ഏത് ലുറുകളിലും ഇവ അറ്റാക്ക് ചെയ്യാറുണ്ട്.


കൂടുതൽ സമയവും ഒഴുക്കുവെള്ളത്തിൽ ചിലവഴിക്കുന്ന മീൻ ആയതിനാൽ ഇവയെ കരയ്ക്ക് അടിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് . അതുകൊണ്ടുതന്നെ നല്ലരീതിയിൽ ഫൈറ്റ് ചെയ്യുന്ന ഒരു മത്സ്യം കൂടിയാണ് കറ്റി.



മാംസത്തിൽ ഒരുതരം വിഷാംശം(കട്ട് )ഉള്ളതിനാൽ പലരും ഇതിനെ ഭക്ഷിക്കാറില്ല.
എന്നാൽ ചുരുക്കം ചില ആൾക്കാർ ഇതിനെ കഴിക്കുന്നുണ്ട്.












ഇതുപോലുള്ള അടിപൊളി വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.....

show more

Share/Embed