പ്രമേഹം ഉള്ളവർക്കും തടിയുള്ളവർക്കും ഏതു നേരത്തും കഴിക്കാൻ, രുചിയുള്ള ഉപ്പുമാവ് |Easy Recipe |
 Priya Priya
2.87K subscribers
82 views
10

 Published On Oct 7, 2023

#journeywithpriya#milletupma #glutenfree #onepotrecipe #pressurecooker #wholesome #breakfast #lunch #dinner

Healthy Millet Upuma (തിന ഉപ്പുമാവ് )
Ingredients ( ചേരുവകൾ )
* Ghee 1 tbsp ( നെയ്യ് 1 tbsp )
*Mustard Seeds 1/2 tbsp ( കടുക് 1/2 tbsp )
*Urad Dal 1 tbsp ( ഉഴുന്നും പരിപ്പ് 1 tbsp )
*Ginger 1 tsp ( ഇഞ്ചി അരിഞ്ഞത് 1 tsp )
*Green chilli 2 Nos ( പച്ചമുളക് 2 Nos )
* Curry leaves ( കറി വേപ്പില )
*Cashew 8 Nos ( കശുവണ്ടി 8 Nos )
*Peanuts 2tbsp ( കപ്പലണ്ടി 2 tbsp )
*Onion 1 No ( സവാള അരിഞ്ഞത് 1 No )
*Millet 3/4 Cup ( തിന 3/4 Cup )
*Mixed Vegetables ( ക്യാരറ്റ്, ബീൻസ്, ഗ്രീൻ പീസ് 1/4 കപ്പ്‌ )
* Water 1/2 cup ( വെള്ളം 1/2 കപ്പ്‌ )
*Salt to taste ( ഉപ്പ് ആവശ്യത്തിന് )
*Pepper Powder 1/2 tsp ( കുരുമുളക് പൊടി 1/2 tsp )
*Lemon juice 1/2 tsp ( ചെറുനാരങ്ങ ജ്യൂസ്‌ 1/2 tsp )
* Coriander Leaves ( മല്ലിയില )
കൂട്ടുകാരെ എല്ലാവരും ഉണ്ടാക്കി നോക്കി അഭിപ്രായങ്ങൾ അറിയിക്കണേ 🙏❤️

show more

Share/Embed