കുറഞ്ഞ ചിലവിൽ തീർത്ത മനോഹരമായ ഒരു മുയൽ ഫാം|🐇Rabbit farming|Muyal valarthal|CJ Farms
C J Farms C J Farms
136K subscribers
269,958 views
4.7K

 Published On Sep 18, 2019

വളരെ കുറഞ്ഞ ചിലവിൽ തീർത്ത അതിമനോഹരമായ ഒരു മുയൽ ഫാം വയനാട് ജില്ലയിലെ കമ്പളക്കാട് എന്ന സ്ഥലത്തുനിന്ന്. ഈ ഫാമിലെ
വിശേഷങ്ങളറിയാൻ മുഴുവനായി ഈ വീഡിയോ കാണുക


Ashraf:9961195602
കൃഷി അറിവുകൾ പരസ്പരം പങ്കു വെക്കുവാൻ നമുടെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ലിങ്ക് താഴെ കൊടുക്കുന്നു

  / 595116934226190  


എന്റെ പേര് ജെയ്സൺ ഞാൻ വയനാട് ജില്ലയിൽ മേപ്പാടി എന്ന സ്ഥലത്താണ് ഉള്ളത്.എന്റെ ഫാമിൽ എനിക്കുള്ള അറിവുകളും ആശയങ്ങളും ആണ് ഞാൻ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രേമിക്കുന്നത്.വീഡിയോ മുഴുവനയും കാണുക.ഉപകരമാകുന്ന ചാനൽ ആണ് എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുക, പ്രോത്സാഹിപ്പിക്കുക.
For the business and promotions please do contact
E-mail:[email protected]
________________________________
Follow me on Instagram:https://bit.ly/2zaVkiN

#rabbit_farm #muyalvalarthal#cjfarms

show more

Share/Embed