#untoldstories
Dept. of mass communication Dept. of mass communication
681 subscribers
720 views
100

 Published On Jun 20, 2022

നിലമ്പൂർ മൊയീക്കൽ കലാമുദ്ധീന്റെ ജീവനും ജീവിതവുമാണ് ഫുട്ബാൾ. തിരക്കുകൂട്ടുന്ന ജീവിത ശൈലിയുള്ളവരിൽ നിന്ന് പാടെ വ്യത്യസ്ഥനാവുകായാണ് കമാൽ എന്ന വ്യക്തി.ആയിരക്കണക്കിന് കായിക താരങ്ങളെ പരിശീലിപ്പിച്ച പരിശീലകനാണ് കമാലുദ്ധീൻ. ഇക്കഴിഞ്ഞ സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജസിനെ പരിശീലിപ്പിച്ചതും ഇദ്ദേഹമാണ്.

show more

Share/Embed