കഥനം നിറയും എൻ ഖൽബുടയും🥺🥀KATHANAM NIRAYUM EN KALBUDAYUM| Adhil Thangal Kollam & Team | Madh Song
Adhil Thangal Official Adhil Thangal Official
71K subscribers
257,568 views
5.9K

 Published On Premiered Jul 7, 2022

#trending #kathanam nirayum en kalbu dayum #adhilthangal


➤Lyrics: Asna Ali Wafiyya, Rahila Wafiyya

➤Vocal: Adhil Thangal Kollam, Amir Thangal Kollam, Nazil Kottakkal, Ameen Cheekode , Baby Sachu

➤Vocal Support : Abu Thahir Cheekode

➤Producer : Akbar Sha

➤Direction : Suhail Vazhakkad

➤Mixing: Ameen Cheekod

➤Studio : Zahran Kizhisseri

➤DOP: Ashif Amariyil

➤Edit: Mufazzil Panakkad

➤Title:Roshan Palakkad

➤Special Thanks : First Batch of Darul Anwar Wafiyya College Pallippuram, Darul Quran Collage Perumbavoor

Lyrics:
മഹ്ബൂബിൻ സന്നിധീ...
മദദേകും സയ്യിദീ...

സലാമിലെന്നും കലാമ് ത്വാഹാ...
സമാനിലാദി നിലാവ് റാഹാ...
സദാ അനാമിൽ മനാമ് സ്നേഹാ...
സമാനമില്ലാ ജമാല് റൂഹാ...
സമാനമില്ലാ ജമാല് റൂഹാ...

അഹദോനുലകേകിയ നൂറ് നബി...
ആദിലോകമതേഴിലും ആകെ നിധി...
അണവായഖിലം നിറ ശോഭയുദി...
അജബനവധിയേകിയ ത്വാഹ പതി...

മദീന മണ്ണിൽ സുധാ റസൂല്...
മരൂ മണൽ പൂ ഹുദാ വസീല്...
മനം കുളിർക്കും നിദാ സമീല്...
മഹീ സുമം പോലൊളി ദലീല്...
മഹീ സുമം പോലൊളി ദലീല്...

കദനം നിറയും എൻ ഖൽബുടയും
വ്യഥയേറിയ നോവിനകം പിടയും...

കദനം നിറയും എൻ ഖൽബുടയും
വ്യഥയേറിയ നോവിനകം പിടയും...

കരമേകിടുമോ തുണ നൽകിടുമോ
ഹതഭാഗ്യനിവൻ തണിയായിടുമോ...

കരമേകിടുമോ തുണ നൽകിടുമോ
ഹതഭാഗ്യനിവൻ തണിയായിടുമോ...

അഹദോനുലകേകിയ നൂറ് നബി...
ആദിലോകമതേഴിലും ആകെ നിധി...
അണവായഖിലം നിറ ശോഭയുദി...
അജബനവധിയേകിയ ത്വാഹ പതി...

فداك يا محبوب...
قلبي يا معشوق...
خذ بي يا سندي...
يا نبي سلام...( نبي نبي نبي نبي ٠٠٠٠(5)

പ്രതീകമില്ലാ പ്രശോഭ നേതാ...
പ്രതീക്ഷയേകും പ്രിയം വിധാതാ...
പ്രപഞ്ചമേതിൽ പ്രകീർത്തി ജേതാ...
പ്രതാപമെന്നും പ്രകാശ പാതാ...
പ്രതാപമെന്നും പ്രകാശ പാതാ...

ആ ഹിറയകമിൽ നൂറൊളി തെളിവായ്...
ജിബ്‌രീലണവായ് ഖുർആൻ പൊരുളായ്...

മിഅറാജിനിടം അഹദിൻ സവിധം...
മീമൊഴുകിയോരാ വഴിയെൻ മഹിതം...(2)

അഹദോനുലകേകിയ നൂറ് നബി...
ആദിലോകമതേഴിലും ആകെ നിധി...
അണവായഖിലം നിറ ശോഭയുദി...
അജബനവധിയേകിയ ത്വാഹ പതി...


സുവർഗ്ഗ ബാബിൻ സുവർണ്ണ നാമം
സമം വരില്ലാ സഹസ്ര താരം
സ്വരം ഇലാഹിൻ സുദീർഘ സാരം
സുഗന്ധമേറും വിടർന്ന സൂനം...

അർഷിന്നരികിൽ അഹദിന്നൊളിവിൽ
അംലാക്കിന്‌ വിസ്മയമേകി പദം

മൗത്തിന്നലമിൽ മഹ്ശറ വനിയിൽ
ഉമ്മത്തിനെയോർത്തു വിതുമ്പി മനം...(2)

അഹദോനുലകേകിയ നൂറ് നബി...
ആദിലോകമതേഴിലും ആകെ നിധി...
അണവായഖിലം നിറ ശോഭയുദി...
അജബനവധിയേകിയ ത്വാഹ പതി...

For More Videos
--------------------------
👉 Pranaya Umaima Nidhi
   • പ്രണയ ഉമൈമ നിധി🥀| PRANAYA UMAIMA NIDH...  

👉Fathima Bee Mulla
   • അഴകിൽ വിരിഞ്ഞൊരു | Fathima bee Mulla ...  

👉Azhakinolikal
   • AZHAKINOLI | Latest Madh Song | Vahiy...  

👉Fidhaka Ya Huda
   • Fidhaka Ya Huda Language Mixed Song |...  

👉Asswalathu Alannabi
   • കണ്ണ് നിറക്കുന്ന മദ്ഹ് ഗാനം😓|Feeling ...  

👉Thiru Thwaha Rasooline Pranayichu
   • കണ്ണീരിൽ കുതിർന്ന ഗാനം🥺🥀| Thiru Thaha...  

👉Neeridunne Novaale
   • ഒരു പാപിയുടെ വിലാപം 🥺💔|Neeridunne Nov...  

👉Karanju Kan Nirayunnu Habeebe
   • കരഞ്ഞു കൺ നിറയുന്നു | Karanju kan nir...  

👉Ya Sayyidheee
   • യാ സയ്യിദി | Ya Sayyidi |Kannuneer Th...  

👉Nabiyore Kelkunno
   • നബിയോരെ കേൾക്കുന്നോ 💔| Nabiyore kelku...  

👉Aarum Kanathennil
   • ത്വാഹ നബി | THWAHA NABI | RASHID CALI...  

👉Lokam Vazhthunna Thwaha Nabi
   • ത്വലബ് | THWOLAB  | SAYYID ADHIL THAN...  

👉Madh Mashup
   • ഫീലിംഗ് 🔥💫സെയ്യിതൻന്മാർ ഖൽബിൽതട്ടി😓 പ...  

👉Kinavilen Habeeb
   • കണ്ണ് നിറച്ചല്ലോ തങ്ങളെ 😔പാട്ട് വേറെല...  

👉Thwaha Nila Poomazhayayi
   • Nabidhina Song |Thwaha Nila Poomazhay...  

👉Muthin Roula
   • തരംഗമായി തങ്ങളുട്ടീടെ ഈ പാട്ട്|MUTHIN...  

👉Roohin Paathi
   • ROOHILE PATHI|SAYYID ADHIL THANGAL KO...  

Welcome to our channel Adhil Thangal Official. We provide you best Islamic Songs & Nasheedha's through oru channel...

Stay tuned for upcoming videos 🖤

Please subscribe, watch, like, share & support, keep in touch with us...







#islamicsongs #madhsongs #trending_2022 #sayyidadhilthangal #trending_2022 #trending #trend #trendingshorts #trendingvideo #naat #muhammad #eid #eidmubarak #eidmubarak#Ahadhonulakekiya noor nabi #fidhaka ya mehaboob #kadanam nirayum en qalbudayum

show more

Share/Embed