ഈ അനുഭവം കണ്ടു തീരുമാനിക്കൂ പാരമ്പര്യമല്ലാത്ത മുടിയും വളരുമോ?മുടിയെ ചൊല്ലി കളിയാക്കാൻ വരുന്നവർക്ക്
chatteem kalom chatteem kalom
66.7K subscribers
35,899 views
805

 Published On Mar 19, 2021

New Challenge 2021
Day 1 :    • ഇനി മുടി വളർത്തിയിട്ട് തന്നെ കാര്യം| ...  
Day 2 :    • എന്റെ മുടി പെട്ടന്ന് വളരാൻ സഹായിച്ച ര...  
Day 3 :   • ഇനിയെങ്ങനെയും മുടി വളർത്തിയിട്ട് തന്ന...  
Day 4 :    • മുടി വളരാൻ challenge ഇൽ കഴിക്കേണ്ട ഭക...  
Day 5 :https://youtu.beqVRQNsLqdBE
Day 6 :   • Daily Hairwash നല്ലതാണോ?  അതോ മുടി നഷ...  
Day 7 :    • മുടി കൊഴിച്ചിൽ തടഞ്ഞു മുടി സോഫ്റ്റ്‌ ...  
Day 8 :   • One Month Haircare Challenge| Day - 8...  
Day 9 :https://youtu.beCKpK68AZnFU
Day10:   • എന്റെ മുടി പെട്ടന്ന് വളർത്തിയ മറ്റൊരു...  
Day11:   • ഇനി മുടി ആർക്കും വളർത്താം പാരമ്പര്യമാ...  
Day12:   • എത്രവലിയ മുടി കൊഴിച്ചിലും മാറി മുടി വ...  
Day13:   • One month Hiarcare challenge Day - 13...  
Day14:   • മുടി വളർത്താൻ നമ്മൾ മനസ്സ് വച്ചാൽ മാത...  
Day15:   • നല്ല കരുത്തുള്ള മുടി വേണോ?  challenge...  
Day16:   • മുടി വളർത്താൻ നിങ്ങൾ ready അല്ലേ|Hair...  
Day17:   • ഇത്രയും വേഗം മുടി വളർത്തിയ secrets ഇത...  
Day18:   • നഷ്ടമായ മുടി വീണ്ടെടുക്കാം| എന്റെ മുട...  
Day19:   • Scalp തെളിഞ്ഞു കാണുന്ന അവസ്ഥയിൽ നിന്ന...  
Day20:   • മുടി വേഗം വളരാനുള്ള സൂത്രം | Haircare...  
Day21:https://youtu.b/uBMKeR9QAvc
Day22:   • നഷ്ടമായ മുടി വീണ്ടെടുത്തറിയേണ്ടേ | Ha...  
Day23:   • എന്തൊക്കെ ചെയ്തിട്ടും മുടി വളരുന്നില്...  
Day24:   • ഇനിയെത്ര മുടി നഷ്ടമായവർക്കും മുടി വീണ...  
Day25:   • എന്റെ മുടിയിൽ എങ്ങനെ ഇത്രയും മാറ്റാം ...  
Day26:   • Scalp തെളിഞ്ഞു കാണുന്ന അവസ്ഥയിൽ നിന്ന...  
Day 27:
   • ഒരു മാസം മതി എത്ര വളരാത്ത മുടിയിലും മ...  
Day28:   • മുടിയിൽ ഇത്രയൊക്കെ മാറ്റം ഒരു മാസം കൊ...  
Day29:   • ഇനി ആഗ്രഹിച്ച മുടി വീണ്ടെടുക്കാം | Ha...  
Day30:   • അങ്ങനെ നമ്മുടെ Challenge അവസാനിക്കാറാ...  
Today's video is my hair loss and hair gain story. I have faced lots of health issues ,so i have faced heavy hair fall many times . But i never lose my confidence level and i care my hair every day. Because i feel like my hair is a part of my confidence . But some time my over care also created some issues.
From my experience i have learned some lessons about haircare. We have to give proper care not more not less.
#myhaircareJourney #haircare #chatteemkalom
മുൻപ് നമ്മൾ ചെയ്ത challenge വീഡിയോ താഴെ കൊടുക്കുന്നുണ്ട്
One month haircare challenge
1. Day-1    • ഒരു മാസത്തെ haircare Day -1 ഇനി ഒന്നി...  
2. Day-2    • ഒരു മാസത്തെ haircare Day-2 ! One Mont...  
3. Day-3    • മുടി വളരാൻ hairoil അല്ലെങ്കിൽ mask മാ...  
4. Day-4    • മുടി ഇരട്ടിയാക്കാൻ ഈ mask മാത്രം മതി ...  
5. Day-5    • ഒരു മാസത്തെ haircare Day-5! ഇന്ന് മുട...  
6. Day-6    • ഒരു മാസത്തെ haircare Day-6 ഇന്ന് മുടി...  
7. Day-7    • One month Haircare challenge Day-7 !മ...  
8. Day-8    • മുടി പട്ടുപോലെ മൃദുലമാവാൻ ഇത് മതി ! ഒ...  
9. Day-9    • നല്ല ഭംഗിയുള്ള കരുത്തുള്ള മുടി വേണോ !...  
10.Day-10
   • one month haircare chellange ! മുടി ന...  
11.Day-11
   • മുടി വേണോ??? എങ്കിൽ ഒരു മാസത്തെ hairc...  
12.Day-12
   • One Month Haircare Challenge!Second w...  
13.Day-13
   • One Month Haircare Challenge!Second w...  
14.Day-14
   • ഇവയൊക്കെ മുടിയിൽ കൃത്യമായി ഉപയോഗിച്ചി...  
15.Day-15
   • മുടി നല്ല പട്ടുപോലെ മൃദുലമാവാൻ, മുടിക...  
16.Day-16
   • one month haircare challenge! third w...  
17.Day-17
   • മുടിയെ കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട...  
18.Day-18
   • ഇനി ആരും പറയില്ല മുടി ചകിരി പോലെ ആണ്,...  
19.Day-19
   • ഇനി ആരും പറയില്ല മുടി ചകിരി പോലെ ആണ്,...  
20.Day-20
   • മുടിയെ ഓർത്തു വിഷമിക്കേണ്ട നഷ്ടമായ മു...  
21.Day-21
   • മുടിയെ ഓർത്തു വിഷമിക്കേണ്ട നഷ്ടമായ മു...  
22.Day-22
   • നഷ്ടമായ മുടി വീണ്ടെടുക്കു ! ഇതൊന്നു ശ...  
23.Day-23
   • മുടി വളർത്താം ഇങ്ങനെ ചെയ്തു നോക്കു !o...  
24.Day-24
   • നിങ്ങളുടെ മുടികൊഴിച്ചിൽ അസുഖങ്ങൾ കാരണ...  
25.Day-25
   • എത്ര നഷ്ടമായ മുടിയും  നമ്മൾ സ്വയം വിച...  
26.Day-26
   • എത്ര നഷ്ടമായ മുടിയും  നമ്മൾ സ്വയം വിച...  
27.Day-27
   • മുടി വളർച്ച വേഗത്തിലാക്കാനും മുടിയുടെ...  
28.Day-28
   • എന്തൊക്കെ ചെയ്തിട്ടും മുടി കൊഴിച്ചിൽ ...  
മുടി വളരാൻ മാസ്‌കോ hair ഓയിലോ അപ്ലൈ ചെയ്യുക മാത്രം ചെയ്താൽ പോരാ, നമ്മുടെ മനസ്സിനും, വിശ്വാസത്തിനും, ഭക്ഷണ രീതിക്കും വലിയ പങ്കുണ്ട്. നന്നായി ഉറങ്ങാനും അത് വഴി സ്ട്രെസ് ലെവൽ ഒന്നു കണ്ട്രോൾ ആക്കാനും നമ്മൾ ഓരോരുത്തരും തന്നെ ശ്രെമിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കു റിസൾട്ട്‌ പെട്ടെന്ന് കിട്ടണം എന്നില്ല പക്ഷെ എനിക്കതൊന്നും പറ്റില്ല എന്നോർത്തിരുന്നാൽ ജീവിതത്തിലടക്കം നമ്മൾ തോറ്റുപോകുകയേ ഉള്ളു. നമുക്കുള്ള നേട്ടവും സന്തോഷവും വിജയവും നമ്മൾ തന്നെ നേടിയെടുക്കേണ്ടതാണ്.
ഇനി ഇതിൽ ഞാൻ പറയുന്ന എന്തെങ്കിലും കാര്യത്തിൽ ഡൌട്ട് ഉണ്ടെകിൽ മടിക്കാതെ ചോദിക്കുക. നിങ്ങൾക് ചേരാത്ത എന്തെങ്കിലും മാസ്‌കോ ഓയിലോ ആണെങ്കിൽ ഉപയോഗിക്കരുത്. നിങ്ങളുടെ ആരോഗ്യം പരിഗണിച്ചു മാത്രമേ എന്തും ചെയ്യാൻ പാടുള്ളു. അത് എന്നേക്കാൾ അറിയുന്നത് നിങ്ങൾക്കു തന്നെ ആണ്. പിന്നെ ഒരു കാര്യം കൂടിയുണ്ട്, ഇതിൽ ഉള്ള ഓരോരുത്തരുടെ മുടി, scalp എല്ലാം വ്യത്യസ്തമാണ്. അതിനാൽ നിങ്ങൾക്കു ഓയിൽ വേണം എങ്കിൽ അഡിഷണൽ ആയി ഉപയോഗിക്കാം അല്ലെങ്കിൽ ഓയിൽ വേണ്ട എന്നുള്ളവരാണെങ്കിൽ ഉപയോഗിക്കാതിരിക്കാം. സംശയങ്ങൾ ചോദിച്ചു ക്ലിയർ ചെയ്യുക. എപ്പോളും റിപ്ലൈ കിട്ടുന്നതാണ്. അല്പം വൈകി പോയാൽ ഷെമിക്കണം. പക്ഷെ അതെ ദിവസം തന്നെ റിപ്ലൈ കിട്ടിയിരിക്കും.
അപ്പോൾ എല്ലാവർക്കും എനിക്കും ALL THE BEST

show more

Share/Embed