നഗരവാസിയായ ഒരു കുട്ടി - ഇ. ഹരികുമാർ (Nagaravasiyaya Oru Kutti - E. Harikumar)
Harikumar E Harikumar E
2.15K subscribers
225 views
2

 Published On May 14, 2016

നഗരവാസിയായ ഒരു പാവപ്പെട്ട കുട്ടിയുടെ കഥയാണിത്. 'നാട്ടിൻ പുറത്തു'നിന്ന് വന്ന പ്രായം ചെന്ന ഒരാൾ അവനോട് സ്നേഹത്തോടെ സംസാരിക്കുകയും റെസ്റ്റോറണ്ടിൽ കൊണ്ടു പോയി നല്ല ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്യുമ്പോൾ അവന് അദ്ഭുതമാകുന്നു. കഥയുടെ അവസാനമാണ് അവന് കാര്യങ്ങൾ മനസ്സിലാകുന്നത്. അതാകട്ടെ അവന് അദ്ഭുതവും ആഹ്ളാദവും ഉണ്ടാക്കുന്നു.

show more

Share/Embed