How to obtain tremendous earnings for Agricultural products through social media malayalam - Part 01
Krishi Spandanam Malayalam Krishi Spandanam Malayalam
16.3K subscribers
4,172 views
204

 Published On Aug 28, 2021

Methods for obtaining tremendous earnings for Agrl. Products through social media.
സോഷ്യല്‍ മീഡിയ കൂട്ടായ്മയിലൂടെ കാര്‍ഷികോത്പന്നങ്ങള്‍ വിപണനം നടത്തി മികച്ച വരുമാനം നേടി കൊണ്ടിരിക്കുന്ന തൃശൂര്‍ ജില്ലയിലെ ചേലക്കര ഗ്രാമപഞ്ചായത്തിലെ തോന്നൂര്‍ക്കര തേറാട്ട് വീട്ടില്‍ പ്രേമാനന്ദന്‍റെ വിപണന രീതികളും കൃഷി അറിവുകളുമാണ് ഒന്നാം അദ്ധ്യായത്തില്‍ ഇവിടെ പങ്കു വയ്ക്കുന്നത്.
ഇതിന്‍റെ രണ്ടാം ആദ്ധ്യായം അടുത്ത ആഴ്ച അപ് ലോഡ് ചെയ്യുന്നതാണ്.
കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

മുടങ്ങികിടക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം എങ്ങനെ പുനസ്ഥാപിക്കാം?
   • How to solve mistakes in pm kisan sam...  
നേന്ത്രക്കുലയുടെ ഭംഗിയും ആകൃതിയും തൂക്കവും വര്‍ദ്ധിപ്പിക്കന്നതിനായി ഇലകള്‍ വച്ചു എങ്ങനെ പൊതിയാം?
   • How to cover banana bunches effective...  

show more

Share/Embed