വിവാഹശേഷം ACTING BORE ആണെന്ന് അന്നയാൾ പറഞ്ഞു|
ജോഷ് Talks ജോഷ് Talks
1.21M subscribers
743,338 views
6.2K

 Published On Dec 5, 2022

#ponnuannamanu #motherhood #contentcreator
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEn...

ഒരമ്മ ആയാൽ എല്ലാം തീർന്നു എന്ന് പറയുന്ന സമൂഹത്തിന് മുന്നിൽ തന്റെ ഉറച്ച തീരുമാനങ്ങൾ കൊണ്ട് മറുപടി കൊടുത്ത, നമുക്കെല്ലാവർക്കും കോട്ടയം കുഞ്ഞന്നാമ്മ എന്ന പേരിൽ സുപരിചിതയായ പൊന്നു അന്ന മനുവാണ് ഇന്ന് ജോഷ് Talks ൽ. ഒരു മകൾ, ഭാര്യ‌, രണ്ടു കുട്ടികളുടെ അമ്മ.. ഇങ്ങനെ ഒരു middle class കുടുംബത്തിൽ നിന്നു വന്ന ആർക്കും ഇത് തന്നെ ധാരാളം ആണ് തന്റെ സ്വപ്‌നങ്ങൾ വേണ്ടെന്നു വെക്കാൻ, പക്ഷേ പൊന്നുവിന്റെ കഥ അവിടെ ആണ് വ്യത്യസ്തം ആകുന്നത്. തന്റെ എല്ലാം എല്ലാം ആയ 'അമ്മ തന്നെ വിട്ടു പിരിഞ്ഞപ്പോഴായിരുന്നു, പൊന്നു താൻ തന്റെ ജീവിതത്തിൽ എത്ര ഒറ്റപ്പെട്ടിട്ടായിരുന്നു എന്ന് മനസിലാക്കുന്നത്, പക്ഷേ അവിടെയും പൊന്നു തളരാതെ പിടിച്ചുനിന്നു എന്നാൽ അവിടെ പകരം കൊടുക്കേണ്ടി വന്നത് തന്റെ കലയോടുള്ള ഇഷ്ടം ആയിരുന്നു. കല്യാണം കുട്ടികൾ എല്ലാം കഴിഞ്ഞു എവിടെ സമയം എന്ന് ചിന്തിച്ച നിമിഷം പൊന്നുവിനും ഉണ്ടായിരുന്നു എന്നാൽ തന്റെ കലയോടുള്ള ഇഷ്ടം ഒരു വട്ടമെങ്കിലും പരിശ്രമിക്കാം പൊന്നുവിനെ തോല്പ്പിച്ചു. ഇന്ന് കേരളക്കര മൊത്തം ഇഷ്ടപെടുന്ന കോട്ടയം കുഞ്ഞന്നാമ്മ എന്ന ഒരു കഥാപാത്രം ആയി മാറിയത് അന്ന് താൻ പരിശ്രമിക്കാം എടുത്ത ആ തീരുമാനം ആണ്. അങ്ങനെ പല അവസരങ്ങൾ തന്റെ തീരുമാനത്തെ ചോദ്യം ചെയ്തു വന്നെങ്കിലും അവിടെ ഒന്നും പതറാതെ പൊന്നു നിൽക്കുകയാണ്, ഒരു മകൾ ആയി, 'ഭാര്യാ ആയി ,അമ്മ ആയി. സ്വപ്നം കാണാൻ പേടിക്കുന്നവർക്കു ഇത് തീർച്ചയായും ഒരു #motivation തന്നെ ആയിരിക്കും .

Ponnu Anna Manu, also known as Kottayam Kunjannamma, is with us today in Josh Talks. She has stood firm with her firm decisions in the face of a society that says she is done with everything. A daughter, a wife, and a mother of two children is a lot for anyone from a middle-class family to give up on their dreams, but Ponnu's story is unique. Ponnu realized how clueless she was in her life when her mother, who was her everything, left her, but even there Ponnu held on tirelessly, but all she had to give in return was her love for art. Ponnu had a moment after the wedding and children when she wondered where the time went, but her love for art convinced her to try at least once. Kottayam Kunjannamma, a character beloved throughout Kerala today, is the result of her decision that day. Even though there were numerous opportunities to question her decision, she stood firm as a daughter, wife, and mother. This will undoubtedly inspire those who are afraid to dream.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#joshtalksmalayalam #motivation #nevergiveup

show more

Share/Embed