കൃപാസനം ഉടമ്പടി തൈലം ആരും കാണാതെ എടുത്തു തേച്ചു | കൃപാസനം മാതാവ് | Kreupasanam
Kreupasanam Amma Kreupasanam Amma
2.57K subscribers
3,395 views
135

 Published On Jul 27, 2024

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)

നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(https://kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്


മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.


* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
--------------------------------------------------------------------------
For lighing the candle in Marian website, follow this link: https://kreupasanammarianshrine.com/l...
For taking online Udampady, click on this link: https://kreupasanammarianshrine.com/o...
--------------------------------------------------------------------------
kreupasanamlatestvideo #kreupasanamlivetoday #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal
#kreupasanam
#kreupasanamamma
#kripasanamathavu
#marymiracle
#kreupasanamudambadyonline
#miracleprayer
#frvpjosephvaliyaveettil
#lightacandle
#marianudampadiprarthana

show more

Share/Embed