മെസ്സിയുടെ അർജൻ്റീന ജയിച്ച ഗ്ലോബ് കപ്പ് | Dileep Premachandran | Kamalram Sajeev | truecopythink
truecopythink truecopythink
190K subscribers
12,046 views
277

 Published On Dec 19, 2022

ലോകകപ്പ് എന്നാല്‍ യൂറോപ്പിന്റേയും അമേരിക്കകളുടെയും മാത്രമാണെന്ന പൊതുബോധം തിരുത്തി എന്നതാണ് 2022 ഫിഫ ലോകകപ്പിന്റെ പ്രാധാന്യം. ഫുട്‌ബോള്‍ ഭൂഗോളത്തില്‍ അറേബ്യ ഉള്‍പ്പെട്ട ഏഷ്യയും മുമ്പത്തേതില്‍ നിന്നും കരുത്തരായ ആഫ്രിക്കന്‍ ടീമുകളും ഉടലെടുക്കുന്നു എന്ന ഉജ്ജ്വല പ്രവചനത്തോടെയാണ് ഖത്തര്‍ ലോകകപ്പ് അവസാനിച്ചത്. അത്രമേല്‍ വിമര്‍ശിക്കപ്പെട്ടിട്ടും ഫൈനലില്‍ എത്തുമ്പോഴേക്കും മെസ്സിയുടെ ജീനിയസ് കൊടുമുടിയേറി എന്നതാണ് കോപ്പ അമേരിക്കക്കു പിന്നാലെ അര്‍ജന്റീനയിലേക്ക് കപ്പു പറക്കാനിടയായ പ്രധാന കാരണം.

From now on world football's geography will distinctly carry the strong representation of Asia including Arabia, and a more mightier Africa. Another conversation on FIFA World Cup 2022, reviewing the miraculous Messi's title win, between football analyst Dileep Premachandran and Kamalram Sajeev.

#fifa22 #fifaworldcupqatar2022 #argentinafanskerala #truecopythink #worldcup2022 #messi #qatar2022worldcup

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

show more

Share/Embed