NELLARACHAL.HIDDEN VIEW POINT , നെല്ലാറച്ചാൽ ..വയനാട്ടിൽ അധികമാരും കാണാത്ത ഒരു ദൃശ്യ സൗന്ദര്യം ..
Amal Media Creations Amal Media Creations
1.36K subscribers
13,068 views
519

 Published On May 19, 2022

Nellarachal Viewpoint Nellarachal is a small hamlet in Wayanad district in the state of Kerala, India.
കാഴ്ചയുടെ വസന്തമൊരുക്കി വയനാട് അമ്പലവയലിലെ കാരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ നെല്ലാറച്ചാൽ വ്യൂപോയിന്റ്.കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ചെറിയ കുഗ്രാമമാണ് നെല്ലാറച്ചാൽ ..ഈ സ്ഥലം പ്രകൃതിയുടെ സമൃദ്ധമായ കാഴ്ചകളാൽ അനുഗ്രഹീതമാണ്. പുൽമേടുകൾ, താഴ്‌വര, കാട്, മനോഹരമായ ഒരു നദി എന്നിവയും ഇവിടെ കാണാം.സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് ..
വീഡിയോ കണ്ടതിനു നന്ദി.
കണ്ടു കഴിഞ്ഞു subscribe, like and share ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ. Basheer Thalikulam
Music Credit to: Vidyadharan Master
Music Credit to Jungle Safari Backround Music
Green Screen Credit to : Mhd Shelf Teach & Gaming
Green Screen Credit to : Free Gfx
Drone Shots Credit to: All Video Free

show more

Share/Embed