Uyartheedum Njaan Ente | Creation to Creator (c2C) | Finny Cherian | Old Malayalam Christian Song
Creation to Creator Creation to Creator
13.4K subscribers
19,595 views
194

 Published On Sep 16, 2018

Uyartheedum Njaan Ente | Creation to Creator (c2C) | Finny Cherian | Old Malayalam Christian Song

LYRICS (Scroll below to see lyrics in English)
ഉയർത്തിടും ഞാൻ എൻ്റെ കൺകൾ
തുണയരുളും വൻ ഗിരിയിൽ
എൻ സഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ

ഇസ്രയേലിൻ കാവൽക്കാരൻ നിദ്രഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും

ശത്രുഭയം നീക്കി എന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻസൽ പാതകളിൽ നിത്യവും നടത്തിടുന്നു

ശോഭയേറും സ്വർപുരിയിൽ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻ മുൻപിൽ ഞാൻ കണ്ടീടുന്നു

വാനസേന ഗാനം പാടി വാണിടുന്നു സ്വർഗസീയോൻ
ധ്യാനിച്ചിടും നേരമേന്റെ മാനസം മോദിച്ചീടുന്നു

ഹല്ലേലൂയാ ഹല്ലേലൂയാ ചേർന്നിടും ഞാൻ സ്വർഗാദേശേ
ഹല്ലേലൂയാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
-------------------------------------------------------------
Uyarthidum njan ente kankal
Thunayarulum van giriyil
En sahayam vaanam bhoomi
Akilam vazhum yehovayil

Israyelin kavalkaran nidra bharam thungunnilla
Yehovayen paalakan than illeniku kedha'mottum

Sathru'bhayam neeki enne maathra thorum kaathidunnu
Neethiyin salpathakalil nithyavum nadathidunnu

Sobha'yerum sworpuriyil theeramathil cherthidunnu
Sobhitha-purathin vaathil en mumpil njan kandidunnu

Vanasena ganam padi vanidunnu sworga seeyon
Dhyanichidum neramente manasam modhichidunnu

Hallelujah Hallelujah chernnidum najan sworga'dhese
Hallelujah paadi sarva kaalavum najan vaniduvan

show more

Share/Embed