യു.ഡി.എഫിന് ചങ്കിടിപ്പ് ഏറുന്നു, പാലക്കാട് താമര വിരിഞ്ഞാൽ, ഉത്തരവാദി കോൺഗ്രസ്സ് | EXPRESS KERALA
Express Kerala Express Kerala
290K subscribers
21,348 views
0

 Published On Jul 2, 2024

പാലക്കാട് നടക്കാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ കോൺഗ്രസ്സിന് കഴിയാതിരിക്കുകയും ബി.ജെ.പി താമര വിരിയിക്കുകയും ചെയ്താൽ കോൺഗ്രസ്സ് ഉത്തരവാദികളാകും. ശക്തനായ സ്ഥാനാർത്ഥിയെ സി.പി.എം നിർത്തിയാൽ കോൺഗ്രസ്സിനാണ് അത് വലിയ തിരിച്ചടിയാകുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുത്തി വച്ച കോൺഗ്രസ്സ് അനുഭവിക്കണമെന്ന നിലപാടിലാണ് സി.പി.എം പ്രവർത്തകരും ഉള്ളത്.

Subscribe For Special News :    / @expresskeralalive  

#malayalamnews #latestnews #breakingnews

ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive

Website https://www.expresskerala.com/
Facebook   / expresskerala  
Twitter   / newexpress2017  

#keralanews #todaynews #politicalnews #keralanewslive #breakingnews #latestnews #newsupdate #latestmalayalamnews #malayalamnews #newslive #expresskerala

show more

Share/Embed