തലേന്നത്തെ ബീഫ് റോസ്റ്റ് കഴിക്കാൻ ആളുകൾ തേടിയെത്തുന്ന ഇടം | BEEF ROAST SASTHA HOTEL TRIVANDRUM
Happy Journey Happy Journey
1.38K subscribers
81,712 views
1K

 Published On Jul 23, 2022

തുടർച്ചയായി 12 മുതൽ 16 മണിക്കൂർ വരെ കനലടുപ്പിൽ വേവിച്ചെടുത്ത ബീഫ് റോസ്റ്റ് ആണ് ഈ ശാസ്താ ഹോട്ടലിലെ പ്രത്യേകത. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏതാണ്ട് 18 കിലോമീറ്റർ ദൂരെ നെയ്യാറ്റിൻകരയ്ക്ക് സമീപം മാമ്പഴക്കര എന്ന സ്ഥലത്താണ് ഈ ചെറിയ ഹോട്ടൽ. ഇതൊരു സാധാരണക്കാരനും താങ്ങാവുന്ന വിലയാണ് ഇവിടെ എല്ലാ ഭക്ഷണ പദാർത്ഥങ്ങൾക്കും.

show more

Share/Embed