LP/UP INTERVIEW || പുതിയ Biodata Fill ചെയ്യുമ്പോൾ ശ്രദ്ധിക്കുക .....
Competitive Cracker - Online PSC Coaching class Competitive Cracker - Online PSC Coaching class
559K subscribers
57,945 views
967

 Published On Nov 8, 2021

Register: https://forms.gle/XJDfcBQo7WJVfp1CA

LP/UP ഇന്റര്‍വ്യൂ സമയമാണിത്. പഠിച്ച് പരീക്ഷയില്‍ മുന്നിലെത്തി ജോലി ഉറപ്പിക്കുന്ന ഘട്ടത്തിലാണ് നിങ്ങളിപ്പോള്‍. ഇന്റര്‍വ്യൂവില്‍ പെര്‍ഫോം ചെയ്യുന്നതിനനുസരിച്ച് ഈ ജോലി ഉറപ്പിക്കാനാകും. ചോദ്യപേപ്പറുകളില്‍ psc വരുത്തിയ മാറ്റം ഇത്തവണ ഇന്റര്‍വ്യൂ സെഷനിലും പ്രതീക്ഷിക്കണം. അതിനാല്‍ ഇന്റര്‍വ്യൂ തയ്യാറെടുപ്പിന്റെ ഫൈനല്‍ ടച്ച് നേരിട്ടായാലോ? LP/UPSA രംഗത്ത് മികച്ച റിസള്‍ട്ട് നേടിയ Competitive Cracker നിങ്ങള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്നു. എറണാകുളത്ത് വെച്ചാണ് പരിശീലനം. ഞങ്ങളുടെ അധ്യാപകര്‍ക്കൊപ്പം മോക്ക് ഇന്റര്‍വ്യൂ കൂടി ചെയ്ത് നിങ്ങള്‍ ഇത്തവണ വിജയം ഉറപ്പിക്കൂ.

FEE: RS : 1000 only

തിയതി: നവംബര്‍ 14

To Join our Online Course Please Call:8589083568


#lpupinterview #govtexam #competitivecracker

show more

Share/Embed