മുത്ത് നബിﷺ തങ്ങളുടെ ജന്മദിനാഘോഷത്തിന്റെ ദിവസം ഇതാ മദീനത്തെ മലർ മുല്ല| SHEMEERALI MNR |AZHAR KALLUR
Azhar Kallur Azhar Kallur
165K subscribers
139,570 views
3.5K

 Published On Oct 9, 2022

CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI

CONCEPT - SAYYID UBAID ALBUKHARI AL AMANI

PRODUSERS - SHAHUL HAMEED THAZHAPRA, JUNAIDTHAZHAPRA,MUHEMMED THAZHAPPRA

MALAYALAM- SIDHEEQ AMJADI ONGHALLOOR

MIXING- AMEEN CHEEKKOD

TITLE - ROSHAN KODUVALLY

EDIT&CUTZ- MUNAVVAR HUSAIN AL QADIRI RABBANI

DIRECTOR - FARIS KMD

CAMERA- ASHIF AMARIYIL

STUDIO -ZAHRAN KIZHISSERY

COSTUME - WAFA ARAB MART THALIPPARAMBA, MAYYIL

SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,

MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI,

VOCALS - SHEMEER ALJ MNR, AZHARUDHEEN RABBANI KALLUR


LYRICS ♥️
.................


മദീനത്തെ മലർ മുല്ലേ..
മനമിൽ പൂണ്ട സയ്യിദരേ...
മന ക്ലേശം തീർത്തിടണേ..
മുത്ത് നബിയേ..റസൂലവരേ..

കനൽ പോൽ എരിയും ജീവിതവും
കടൽ പോൽ നിറയും സങ്കടവും
കരകാണാത്തരു പ്രതിസന്ധിയും.. തീർത്തിടണേ എൻ പൂകരളേ

പാപം പേറി ഈ ഈ മണ്ണിൽ ...
പകയും തീർത്ത് ഈ ഭൂവിൽ..
പവിത്രതയള്ളൊരു നേതാവേ
പരിശുദ്ധി തരൂ നബിയേ

സാന്ത്വന വഴിയിൽ നയിച്ചു നബി...
സൽ വഴി കാട്ടി മുത്ത് നബി...
സഹിഷ്ണുത മാതൃക കാട്ടി നബി...
സയ്യിദ് ത്വഹ റസൂലവരെ..

ജന മനമിൽ ഹുബ്ബ്‌ നിറഞ്ഞ വരേ..
ജാജ്വാലമായരു താരകാമേ..
ജനനം മക്കയിലായവരെ
ജമാലിൽ നിറഞ്ഞ സയ്യിദരേ

نحبّك يا رسول الله
أغثنا ياحبيب الله
أنظرنا من الطّيبة
حم يا شفيع الله


#rabeehulavval #newmadhsongs2022 #newkalaam #azharkallur

show more

Share/Embed