#pinarayivijayan
Mahatma News Mahatma News
25K subscribers
2,700 views
34

 Published On Sep 30, 2024

കേരളത്തിലെ സിപിഎം എന്ന പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. സിപിഎം ദേശീയ പാർട്ടി ആണെങ്കിലും ഭരണം ഉള്ളത് കേരളത്തിൽ മാത്രമാണ്. സിപിഎം എന്ന പാർട്ടിയുടെ ശക്തി ദുർഗമായിരുന്ന പശ്ചിമബംഗാളിൽ ഇപ്പോൾ ഒരു കൊടി പോലും കാണാനില്ലാത്ത സ്ഥിതിയാണ്. മറ്റൊരു സംസ്ഥാനം ത്രിപുര ആയിരുന്നു. അവിടെയും പാർട്ടിക്ക് നിലനിൽപ്പ് ഇല്ലാതെയായിട്ട് ഏറെക്കാലം ആയി. ഇപ്പോൾ യഥാർത്ഥത്തിൽ കേരളം എന്ന സംസ്ഥാനം നോക്കിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പോകുന്നത്. അങ്ങനെയുള്ള സിപിഎമ്മിനകത്ത് ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് നിറഞ്ഞുനിൽക്കുന്നത്. മൂന്നുവർഷം മുൻപ് തുടർഭരണം എന്ന മഹാത്ഭുതം സൃഷ്ടിച്ചുകൊണ്ടാണ് പിണറായി വിജയൻ അജയ്യനായി നിലനിന്നത്. ആ പിണറായി വിജയൻ ഇപ്പോൾ പാർട്ടിയിലും പൊതുവേദിയിലും ഒന്നുമല്ലാത്ത സ്ഥിതിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ വന്നശേഷം മുഖ്യമന്ത്രിയും സർക്കാരും കേൾക്കാത്ത ആരോപണങ്ങൾ ഒന്നുമില്ല. ഇതിന് പുറമേയാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിടേണ്ടി വന്ന വലിയ പരാജയം.......CPM in Kerala is facing the biggest crisis in its history. Although CPM is a national party, it is ruling only in Kerala. In West Bengal, where the power of CPM was strong, now there is not even a flag to be seen. Another state was Tripura. There too, the party had no existence for a long time. Now the Communist Party of India is actually looking at the state of Kerala. Such a crisis is rife within the CPM like never before. Three years ago, Pinarayi Vijayan remained invincible by creating the miracle of continuous rule. That Pinarayi Vijayan is now reduced to nothing in the party and in the public arena. After the second Pinarayi government, there are no allegations that the Chief Minister and the government have not heard. In addition to this, the Left Front faced a big defeat in the last Lok Sabha elections......... #mahatmanews #breaking



#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid

show more

Share/Embed