തവളയെ പിടികൂടാൻ എത്തിയ മൂർഖൻ,ആ മൂർഖനെ പിടികൂടാൻ വന്ന മറ്റൊരു മൂർഖൻ പാമ്പ് | Snakemaster EP 1014
Kaumudy Kaumudy
5.37M subscribers
18,699 views
560

 Published On Sep 19, 2024

തിരുവനന്തപുരം ജില്ലയിലെ ചേങ്കോട്ട് കോണത്തെ ഒരു വീട്ടിലാണ് സംഭവം,ഒരു പാമ്പ് വരുന്നത് വീട്ടുകാർ കണ്ടു, നോക്കുമ്പോൾ രണ്ട് പാമ്പ്,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ വാവക്ക് ആദ്യം കിട്ടിയത് മൂർഖന്റെ കടിയേറ്റ തവളയെ,പിന്നെ രണ്ട് പാമ്പുകളെയും കണ്ടു.പാമ്പുകൾ ഭക്ഷണം തേടി ഇറങ്ങിയ സമയമാണ്,ആരോഗ്യമില്ലാത്ത പാമ്പുകളെ ആരോഗ്യമുള്ള പാമ്പുകൾ ഭക്ഷിക്കും,കാണുക തവളയെ പിടികൂടാൻ എത്തിയ മൂർഖനേയും,ആ മൂർഖനെ പിടികൂടാൻ വന്ന മറ്റൊരു മൂർഖൻ പാമ്പിനെയും പിടികൂടിയ അപൂർവ്വ കാഴ്ച്ചയുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

For advertising enquiries
contact : 0471-7117000

Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Kaumudy Events :
  / kaumudyevents  

Instagram :
  / kaumudytv  
  / keralakaumudi  
  / kaumudymovies  

A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.

Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.


#vavasuresh #snakemaster #kaumudy

show more

Share/Embed