സമ്പാദ്യം മുഴുവൻ ഫുഡ് ഡെലിവറി ആപ്പിൽ നിക്ഷേപിച്ച് ഹിറ്റാക്കിയ പ്രവാസി ദമ്പതികൾ | SPARK STORIES
Spark Stories Spark Stories
490K subscribers
55,011 views
1K

 Published On Sep 13, 2021

പ്ലസ്‌ടു പഠനത്തിന് ശേഷം കുവൈറ്റിൽ ഡ്രൈവറായി ജോലി. അതിന് ശേഷം സെയിൽസ് മാനായി. അതിനിടയിൽ വിവാഹം. പിന്നീട് വെബ്‌സൈറ്റ് ഡെവലപ്പ്മെന്റ് കോഴ്സ് പഠിച്ചു. ആ മേഖലയിൽ ജോലി ലഭിച്ചു. ഭാര്യയും അവിടെ ട്യൂഷൻ എടുത്ത് തുടങ്ങി. രണ്ടര വർഷത്തിന് ശേഷം ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് ഡെവലപ്പ്മെന്റിന് അവരം ലഭിച്ചത് വഴിത്തിരിവായി. സ്വന്തമായി ഒരു ഓൺലൈൻ ഫുഡ് ഡെലിവറി സിസ്റ്റം എന്ന ആഗ്രഹം ഉടലെടുത്തു. നാട്ടിൽ മടങ്ങിയെത്തി ഫുഡിയോ ഇന്ത്യ ഫുഡ് ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. തൃശൂരിലായിരുന്നു തുടക്കം. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ 35,000നടുത്ത് ഡൗൺലോഡുകളാണ് ഫുഡിയോക്ക് ലഭിച്ചത്. നിക്ഷേപകരെ ലഭിച്ചാൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെ സംരംഭം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് ഈ സംരംഭകൻ വിശ്വസിക്കുന്നു. ഫുഡിയോ ഇന്ത്യ ഫുഡ് ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന്റെയും ഷാസ്, സോഫിയ എന്നീ സംരംഭകരുടെയും സ്പാർക്കുള്ള കഥ.
Spark - Coffee with Shamim

Guest details;
Shas Shamsudheen
Sophia Shas
Foodiyoo India Food Industry Pvt. Ltd.
www.foodiyoo.com
[email protected]
+91 70344 58842

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​​​​​​ #shamimrafeek​​​​​​​ #foodiyoo

show more

Share/Embed