ഗൾഫ് സുപ്രഭാതം വന്നത് കെഎംസിസി ക്ക് ഗുണകരം: ഇബ്രാഹീം എളയേറ്റിൽ
TRUE PATH TRUE PATH
113K subscribers
8,801 views
52

 Published On May 20, 2024

ഗൾഫ് സുപ്രഭാതം വന്നത്
കെഎംസിസി ക്ക് ഗുണകരം..

UAE സന്ദർശനത്തിന് വന്ന
മോദിയുടെയും, പിണറായി വിജയന്റെയും പരസ്യം കൊടുത്തത്
കുഞ്ഞാലികുട്ടി സാഹിബ് ഉൾപ്പെടെ
നേതാക്കൾ അറിഞ്ഞു കൊണ്ട്.

കെഎംസിസി നേതാവ്
പുത്തൂർ റഹ്‌മാന്റെ സുപ്രഭാതം
ബഹിഷ്കരണ ആഹ്വനം
അയാളുടെ മാത്രം വ്യക്തിപരമായ
അഭിപ്രായം...

ഇബ്രാഹിം എളേറ്റിൽ
ദുബൈ Kmcc

show more

Share/Embed