തലയെടുപ്പോടെ പ്രവാസിയുടെ സ്വപ്നവീട്; അകത്താണ് കാഴ്ചകൾ | Kerala modern house | CREO HOMES | COE
come on everybody come on everybody
689K subscribers
71,619 views
830

 Published On Jul 16, 2024

#home #hometour #interiordesign
വീട് പണിയുമ്പോൾ ആകെ നാട്ടിൽ വന്നത് മൂന്നു തവണ. എല്ലാം ആഗ്രഹിച്ചത് പോലെ തന്നെ. ബിജു തോമസ് എന്ന പ്രവാസിയുടെ സ്വപ്ന വീട് സാക്ഷാത്കരിച്ചത് CREO HOMES.

Contact: +91-9645899951
Address:
Kiazavana road
Panampilly nagar
682036
Website: www.creohomes.in

show more

Share/Embed